ബിപിഎല്‍ കാര്‍ഗോ ആന്റ് കൊറിയര്‍ ഹഫര്‍ അല്‍ ബാതിന്‍ ശാഖ ഉദ്ഘാടനം നവംബര്‍ 24ന്
ഹഫര്‍ അല്‍ ബാതിന്‍: പ്രമുഖ കാര്‍ഗോ ആന്റ് കൊറിയര്‍ സര്‍വീസ് സ്ഥാപനമായ ബിപിഎല്‍ കിഴക്കന്‍ പ്രവിശ്യയിലെ അതിര്‍ത്തി നഗരമായ ഹഫര്‍ അല്‍ ബാതിനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഓള്‍ഡ് സൂഖില്‍ അലാ സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശമാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നവംബര്‍ 24 വെളളി വൈകീട്ട് 5.30ന് പുതിയ ശാഖ ഉദ്ഘാടനം ചെയ്യും. അ്ദുല്‍ ഹമീദ് അബ്ദുല്‍ മജീദ് അല്‍ മുബാറഖ് മുഷ്യാതിഥിയായിരിക്കും. ബിപിഎല്‍ കാര്‍ഗോയുടെ പതിനാലാമത് ശാഖയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗല്‍ദേശ്, ശ്രീലങ്ക, […]













