‘ഗ്രാന്റ് ക്വിസ്സ്’ നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
റിയാദ്: എംഇഎസ് മമ്പാട് കൊളെജ് അലുംനി റിയാദ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 1ന് അല്‍ മന്‍സൂറയിലെ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് മത്സരം. 1947 മുതല്‍ 1970 വരെയുളള ഇന്ത്യന്‍ ചരിത്രം അടിസ്ഥാനമാക്കി മള്‍ട്ടി മീഡിയാ സഹായത്തോടെയാണ് മത്സരം. ഡിജിറ്റല്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ചോദ്യങ്ങള്‍ക്കു മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഉത്തരങ്ങളില്‍ നിന്ന് ശരിയായത് കണ്ടെത്തണം. ഒരേ മാര്‍ക്ക് നേടുന്നവരില്‍ നിന്ന് ടൈ ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തും. ‘ഗ്രാന്റ് ക്വിസ്സ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരം […]














