ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 12 ന് റിയാദില്‍
റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ 24-ാം ദേശീയ സംഗമം മെയ് 12ന് റിയാദിലെ റൗദ അല്‍ദുറാ, ലുലു വിശ്രമ കേന്ദ്രങ്ങളിലെ നാല് വേദികളില്‍ അരങ്ങേറും. ഇസ്‌ലാമിക മതകാര്യ മന്ത്രാലയം, ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയം എന്നിവയുടെ അംഗീകാരത്തോടെ ബത്ഹ ദഅ്‌വ ആന്റ് .അവയര്‍നസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസലാഹി സെന്ററിന്റെ നേതൃത്വത്തിലാണ് സംഗമം. അഡ്വ. മായിന്‍കുട്ടി മേത്തര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, എം.എം അക്ബര്‍, അഹമദ് അനസ് മൗലവി എന്നിവര്‍ക്കുപുറമെ സൗദിയിലെ മത, സാമൂഹിക, മാധ്യമ, […]














