പൗര്‍ണമി ചിത്രന് ക്വീന്‍ ഓഫ് അറേബ്യ കിരീടം
ദമാം: റെഡ് കാര്‍പ്പറ്റ് സൗന്ദര്യ മത്സരത്തില്‍ പൗര്‍ണമി ചിത്രന് കിരീടം. വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ കോബാര്‍ ചാപ്റ്റര്‍ വനിതാ വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. നടിയും മോഡലുമായ സാധിക വേണുഗോപാല്‍ പൗര്‍ണ്ണമി ചിത്രന് കിരീടം അണിയിച്ചു. സൗന്ദര്യ മത്സരം, കേക്ക് മേക്കിംഗ്, ഈറ്റിംഗ് ചലഞ്ച്, മെഹന്തി മത്സരം എന്നിവക്ക് പുറമെ. കുട്ടികള്‍ക്ക് പ്രശ്ചന്ന വേഷമത്സരവും, വനിതകള്‍ക്കും, കുട്ടികള്‍ക്കുമായി കായിക മത്സരങ്ങളും സഘടിപ്പിച്ചിരുന്നു. വനിതകള്‍ തയ്യാറാക്കിയ ചിത്ര, കരകൗശല പ്രദര്‍ശനവും ഒരുക്കിയിരുന്നു. സൗന്ദര്യ മത്സം ബാഹ്യമായ ശാരീരിക സന്ദര്യം […]














