ഡബ്ല്യു.എം.എഫ് ഹെല്‍ത്ത് വാക്കത്തോണ്‍
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഹെല്‍ത്ത് ഫോറം വാക്കത്തോണ്‍-2025 സംഘടിപ്പിച്ചു. ‘ഹെല്‍ത്ത് ഫോര്‍ ഓള്‍’ എന്ന പ്രമേയത്തില്‍ കിംസ് ഹെല്‍ത്തുമായി സഹകരിച്ച് ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി സൗദി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. റിയാദ് മലാസിലെ കിംഗ് അബ്ദുള്ള പാര്‍ക്കില്‍ നടന്ന വാക്കത്തോണില്‍ റിയാദ് കൗണ്‍സിലിന്റെയും അല്‍ ഖര്‍ജ് കൗണ്‍സിലിന്റെയും സഹകരണത്തോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു. രാവിലെ 9ന് കിംസ് ഹെല്‍ത്ത് റിയാദ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ മുഹമ്മദ് […]













