Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
gulf, saudi

ഒഐസിസി പ്രസിഡന്റ് പദവി സലിം കളക്കര ഏറ്റെടുത്തു

റിയാദ്: ഒഐസിസി റിയാദ് റീജിയണല്‍ കമ്മറ്റി പ്രസിഡന്റായി സലിം കളക്കര ചുമതലയേറ്റു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറയില്‍ നിന്നാണ് ചുമതല ഏറ്റെടുത്തത്. ചടങ്ങില്‍ വിവിധ ഭാരവാഹികളടക്കം നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി. 2023ല്‍ നടന്ന ഒഐസിസി പുനഃസംഘടന പ്രകാരം പ്രകാരം ആദ്യ വര്‍ഷം അബ്ദുല്ല വല്ലാഞ്ചിറയും തുടര്‍ന്നുളള വര്‍ഷങ്ങളില്‍ സലിം കളക്കരയും സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സ്ഥാനം വഹിക്കുമെന്ന ധാരണ പ്രകാരമാണ് നേതൃമാറ്റം. ബത്ഹ അപ്പോളോ ഡിമോറ […]

gulf, saudi

റിയാദില്‍ ഒഐസിസി വയനാട് ജില്ലാ അഡ്‌ഹോക് കമ്മറ്റി

റിയാദ്: കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും ഉള്‍പ്പെടുത്തി വയനാട് ജില്ല ഒഐസിസി റിയാദ് അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി. വയനാട് എംഎല്‍എ ടി.സിദ്ദീഖ് മുഖ്യാഥിതിയായിരുന്നു. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ഭാരവാഹികളായ അമീര്‍പട്ടണത്ത്, സുരേഷ് ശങ്കര്‍, ബാലു കുട്ടന്‍,നിഷാദ് ആലംകോട്, അബ്ദുല്‍ കരീം കൊടുവള്ളി, അഷ്‌റഫ് മേച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘടനാ ചുമതലയുള്ള സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസന്‍ യോഗത്തിന് സ്വാഗതവും വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്നു നന്ദിയും പറഞ്ഞു. ഒഐസിസിയുമായി

gulf, saudi

കേളി സുരക്ഷാ പദ്ധതി; അംഗങ്ങളായി പ്രമുഖരും

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പ്രവാസി മലയാളികള്‍ക്കായി നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായി പ്രമുഖ സംരംഭകന്‍ അറബ്‌കോ രാമചന്ദ്രനും. കുടുംബത്തെ പോറ്റുന്നതിനായി കടല്‍ കടന്ന പ്രവാസി സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതോടൊപ്പം നാടിന്റെ സമ്പത്ത് ഘടനയുടെ വളര്‍ച്ചക്ക് പ്രധാന പങ്ക് വഹിക്കുകകൂടിയാണ് ചെയ്യുന്നത്. എന്നല്‍ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയുള്ള പരിഗണന പോലും പല സന്ദര്‍ഭങ്ങളിലും പ്രവാസിക്ക് ലഭിക്കാറില്ല. പെട്ടെന്നൊരു ദിവസം വല്ല അത്യാഹിതം സംഭവിച്ചാല്‍ അനാഥമായി പോകുന്നതാണ് പല പ്രവാസികളുടെയും കുടുംബങ്ങള്‍. അത്തരം കുടുംബങ്ങളെ

gulf, saudi

സൗദി തൊഴില്‍ നിയമ പരിഷ്‌കരണം പ്രവാസികള്‍ക്ക് ഗുണകരമാകും

റിയാദ്: തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ േമന്ത്രാലയം. തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തുന്നുതിനും കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായാണ് പരിഷ്‌കരണം. നിയമത്തിലെ പുതിയ ഭേദഗതികള്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് സ്ത്രീകള്‍ക്കാണ്. രണ്ടര മാസം ആയിരുന്ന പ്രസവാവധി മൂന്നു മാസമായി ഉയര്‍ത്തി. പങ്കാളി മരണപ്പെടുകയാണെങ്കില്‍ തൊഴിലാളിക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധിക്ക് അര്‍ഹതയുണ്ടെന്നും പുതിയ ഭേദഗതി വ്യക്തമാക്കുന്നു. വിവാഹത്തിനും അഞ്ച് ദിവസം ശമ്പളത്തോട് കൂടിയുള്ള അവധി ലഭിക്കും. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള

gulf, saudi

മലബാര്‍ ഡെവല്ല്‌മെന്റ് ഫോറം നിവേദനം സമര്‍പ്പിച്ചു

റിയാദ്: മലബാര്‍ ഡവലപ്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ വയനാട് എംഎല്‍എ അഡ്വ. എ സിദ്ദീഖിന് നിവേദനം നല്‍കി. കോഴിക്കോട് ഏര്‍പ്പോര്‍ട്ടില്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കു പരിഹാരം കാണണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റായി നിയമിതനായ സലിം കളക്കര, മലബാര്‍ ഡെവല്ല്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി, ജനറല്‍ സെക്രട്ടറി ഒമര്‍ ഷെറീഫ്, രക്ഷാധികാരി അസ്‌ലം പാലത്ത്, അല്‍താഫ്, നവാസ്, സിദ്ധീക്ക്, അഷറഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഒഐസിസി 14-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് ടി

gulf, saudi

റിയാദില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

റിയാദ്: കാണാതായ സാമൂഹിക പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎംസിസി എറണാകുളം ജില്ലാ പ്രവര്‍ത്തക സമിതി അംഗവും മുവാറ്റുപുഴ സ്വദേശിയുമായ ശമീര്‍ അലിയാരെ (48) ആണ് ശുമൈസിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് ആണ് മരണവിവരം അറിയിച്ചത്. ശമീര്‍ അലിയാര്‍ ഉപയോഗിച്ചിരുന്ന വാഹനം, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ നഷ്ടപ്പെട്ടതായി പൊലീസ് കണ്ടെത്തി. അതുകൊണ്ടുതന്നെ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

gulf, saudi

റിയാദ് സുല്‍ത്താനയില്‍ ഗ്രാന്റ് ഹൈപ്പര്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: ഗ്രാന്റ് ഹൈപ്പറിന്റെ സൗദി അബ്യേയിലെ രണ്ടാമത് ശാഖ റിയാദ് സുല്‍ത്താനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീലങ്കന്‍ അംബാഡര്‍ അമീന്‍ അജ്‌വാദ്, ജനറല്‍ അഹ്മദ് അബ്ദുല്‍ അസീസ് അല്‍ അഹമദ്, കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബൂബക്കര്‍ മുഹമ്മദ്, റീജിയനല്‍ ഡയറക്ടര്‍ റാഷിദ് അസ്‌ലം, റീറ്റെയില്‍ ഡയറക്ടര്‍ അയ്യൂബ് കേച്ചേരി, തഹ്‌സീര്‍ അലി, എംബസി ഉദ്യോഗസ്ഥരായ

gulf, saudi

ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം ശ്ലാഘനീയം

റിയാദ്: ആതുര ശുശ്രൂഷാ രംഗത്ത് റിയാദിലെ ആരോഗ്യ കേന്ദ്രങ്ങള്‍ സ്വീകരിക്കുന്ന മനുഷ്യത്വപരമായ സമീപനം ശ്ലാഘനീയമാണെന്ന് മാധ്യമ പ്രവര്‍ത്തകനും എന്‍ആര്‍കെ മുന്‍ ചെയര്‍മാനുമായ അയൂബ് ഖാന്‍. ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തും പ്രവാസി മലയാളികളുടെ നേതൃത്വത്തിലുളള വിവിധ സംഘടനകളും ക്രിയാത്മക പങ്കുവഹിക്കുന്നതില്‍ ചാരിതാര്‍ഥ്യമൂണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ അയൂബ് ഖാന് സണ്‍സിറ്റി പോളിക്ലിനിക്ക് മാനേജ്‌മെന്റ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. സണ്‍സിറ്റി ക്ലിനിക്ക് മാനേജിങ് ഡയറക്റ്റര്‍ മാമൂണ്‍ ധാക്ക ബൊക്കെ നല്‍കി സ്വീകരിച്ചു. സൗദി പാന്‍ ഇന്ത്യ

gulf, saudi

തടവില്‍ കഴിയുന്നവരുടെ മോചനത്തിന് ശ്രമിക്കും: എന്‍ആര്‍കെ ഫോറം

റിയാദ്: ക്രിമിനല്‍ കേസുകളിലൊഴികെ പിഴയടക്കാന്‍ കഴിയാതെ ദീര്‍ഘകാലമായി സൗദി ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഇടപെടുമെന്ന് പ്രവാസി സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്‍ആര്‍കെ ഫോറം. റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തില്‍ പുനഃസംഘടിപ്പിച്ച ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ധന:സമാഹാരത്തിന് ബിരിയാണി ചലഞ്ച്, കേരളോത്സവം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ സിപി മുസ്തഫ പറഞ്ഞു. ഫോറം സ്ഥാപക ചെയര്‍മാന്‍ ഐ പി ഉസ്മാന്‍ കായ

gulf, saudi

‘മലപ്പുറം പൈലറ്റ്’ മക്കയില്‍

മക്ക: സ്റ്റുഡന്‍സ് പൈലറ്റ് ലൈസന്‍ നേടിയ മലപ്പുറം പുല്‍പ്പറ്റ സ്വദേശി മറിയം ജുമാന മക്കയില്‍. ഉംറ നിര്‍വ്വഹിക്കാന്‍ കെഎംസിസി സമ്മാനിച്ച അവസരം പ്രയോജനപ്പെടുത്തി മക്കയിലെത്തിയ മറിയം ജുമാനയെ മക്ക കെഎംസിസി നേതാക്കള്‍ സ്വീകരിച്ചു. പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ചെയര്‍മാന്‍ സുലൈമാന്‍ മാളിയേക്കല്‍, ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, ട്രഷറര്‍ മുസ്തഫ മുഞ്ഞകുളം, സിദ്ദീഖ് കൂട്ടിലങ്ങാടി തുടങ്ങിയ ഭാരവാഹികളും വിവിധ ഏരിയ കമ്മിറ്റി നേതാക്കളും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു. മക്ക കെഎംസിസി മറിയം ജുമാനക്കു വിപുലമായ സ്വീകരണം ഒരുക്കുമെന്നും

gulf, saudi

റിയാദ് ഒഐസിസിയെ സലിം കളക്കര നയിക്കും

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോഷക ഘടകം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സ്ഥാനം സലിം കളക്കര ഏറ്റെടുക്കുന്നു. 25 വര്‍ഷത്തിലധികം റിയാദിലെ സാമൂഹിക, കലാ, സാംസ്‌കാരിക രംഗത്തും കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങളിലും നേതൃ സ്ഥാനത്തു സജീവമായിരുന്നു. അബ്ദുല്ല വല്ലാഞ്ചിറ പ്രസിഡന്റായ കമ്മിറ്റിയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഒഐസിസി സംഘടന തിരെഞ്ഞെടുപ്പിലെ സമവായത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ വര്‍ഷം അബ്ദുല്ല വല്ലാഞ്ചിറയും തുടര്‍ന്നുളള വര്‍ഷം സലിം കളക്കരയും പ്രസിഡന്റ് ആവുക എന്ന നിര്‍ദ്ദേശം അംഗീകരിച്ചാണ്

gulf, saudi

സംഗീതവും ചടുലതാളവും അരങ്ങുണര്‍ത്തി ‘കോമ’

റിയാദ്: സ്വരമാധുരി പെയ്തിറങ്ങിയ സംഗീതവും ചടുല താളം ചുവടുവെച്ച നൃത്തനൃത്യങ്ങളും അരങ്ങുണര്‍ത്തി റിയാദ് ഒഐസിസി പതിനാലാം വാര്‍ഷികം ‘കോമ’ക്കു സമാപനം. സിനിമാ പിന്നണി ഗായകന്‍ പ്രദീപ് ബാബു അതിഥി ഗായകനായി വേദിയെിലെത്തി പഴമയും പുതുമയും സമന്വയിപ്പിച്ച നിരവധി ഗാനങ്ങള്‍ ആലപിച്ചു. ‘കോണ്‍ഗ്രസിന്റെ മതേതര മാതൃക -കോമ’ എന്ന പ്രമേയത്തില്‍ ഡ്യൂണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷങ്ങള്‍. റിയാദിലെ ഗായകരായ ജലീല്‍ കൊച്ചിന്‍, അല്‍ത്താഫ് കാലിക്കറ്റ്, പവിത്രന്‍ കണ്ണൂര്‍, ഷിജു കോട്ടങ്ങല്‍, അക്ഷയ് സുധീര്‍, നിഷ ബിനീഷ്, അജ്ജു ആനന്ദ്,

gulf, saudi

റോയല്‍ ഫോകസ്‌ലൈന്‍ എഫ്‌സി; ഇംതിയാസ് ബങ്കാളത്ത് നയിക്കും

റിയാദ്: റോയല്‍ ഫോകസ്‌ലൈന്‍ ഫുട്‌ബോള്‍ ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ദിറാബിലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അര്‍ഷദ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ആദില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഇംതിയാസ് ബങ്കാളത്ത് (പ്രസിഡന്റ്), ഇര്‍ഷാദ് മലാപറമ്പില്‍ (വൈസ് പ്രസിഡന്റ്), അര്‍ഷാദ് റഹ്മാന്‍ (ജനറല്‍ സെക്രട്ടറി), ആദില്‍ ഷെഹനാഫ്, മുഹമ്മദ് (ജോ. സെക്രട്ടറിമാര്‍), ജിഷു കാഞ്ഞിരാല (ഫിനാന്‍സ് സെക്രെട്ടറി), സനദ് അക്തര്‍ (ജോയിന്റ് ട്രഷറര്‍),

gulf, saudi

അവസാനിക്കാത്ത ദുരിതം; അതാണ് എയര്‍ഇന്ത്യാ എക്‌സ്പ്രസ്

റിയാദ്: വിമാന യാത്ര സമ്മാനിക്കുന്ന ദുരിതം വിവരിച്ച് അഡ്വ. ടി ടിദ്ദീഖ് എംഎല്‍എ. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി 14-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയെങ്കിലും അവസാന നിമിഷം വിമാനത്തയിന്റെ സമയം മാറ്റി. ഇതു സമയ നഷ്ടം മാത്രമല്ല, കടുത്ത മാനസിക സമ്മദ്ദമാണ് താന്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. 30 ന് രാത്രി 8ന് പുറപ്പെടേണ്ട എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടുത്ത ദിവസം രാവിലെ പുറപ്പെടും എന്നായിരുന്നു അറിയിപ്പ്. യാത്രക്കായി സ്ത്രീകളും കുഞ്ഞുങ്ങളടക്കം

Scroll to Top