Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്
saudi

ജിഎംഎഫ് പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ്

റിയാദ്: ജി.എം.എഫ് ജനറല്‍ സെക്രട്ടറിയും സമൂഹിക പ്രവര്‍ത്തകയുമായ ഷെഫീന അക്രം, വൈസ് പ്രസിഡന്റ് ഡാനി ഞാറയ്ക്കല്‍ എന്നിവര്‍ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. സംഘടനയില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന വ്യക്തികളാണ് ഇരുവരും. ജിഎംഎഫിനോടൊപ്പം നിന്ന് സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നേതൃത്വം നല്‍കിയ ഇവര്‍ സംഘനെക്കു നഷ്ടമാണെന്ന് യാത്രയയപ്പ് സംഗമത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ജിഎംഎഫ് സെന്‍ട്രല്‍ കമ്മിറ്റി ഇരുവര്‍ക്കും മലാസ് ചെറീസ് റസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത […]

saudi

മലബാര്‍ കള്‍ചറല്‍ ഫോറം സിദ്ദീഖ് കല്ലുപറമ്പനെ ആദരിച്ചു

മലപ്പുറം: സാമൂഹിക പ്രവര്‍ത്തകനും ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റുമായ സിദ്ദീഖ് കല്ലുപറമ്പനെ ആദരിച്ചു. പൂക്കോട്ടൂര്‍ അറവങ്കരയില്‍ മലബാര്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച മലബാര്‍ ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടന വേദിയിയിലാണ് ആദരം. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം കെ സലീന ടീച്ചര്‍ സ്‌നേഹാദരം സമ്മാനിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമാണ് സിദ്ദീഖ് കല്ലുപറമ്പന്‍. പ്രവാസികള്‍ക്കിടയിലും നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നടത്തുന്ന സേവനങ്ങള്‍ക്കുളള അംഗീകാരമായാണ് മലബാര്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം സിദ്ദീഖ് കല്ലുപറമ്പനെ ആദരിച്ചത്.

saudi

സംഗീത വിരുന്നൊരുക്കി ‘ഡ്രീം ഗേറ്റ്’ നിസാം നൈറ്റ്

റിയാദ്: സാമൂഹിക ജീവകാരുണ്യ കൂട്ടായ്മ ‘ഡ്രീം ഗേറ്റ്’ നിസാം നൈറ്റ് സംഘടിപ്പിച്ചു. ഗായകനും മിമിക്രി കലാകരനുമായ നിസാം കാലിക്കറ്റ് മുഖ്യാതിഥിയായിരുന്നു. വലീദ് വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാിെ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌സൈഫുദ്ദീന്‍ എടപ്പാള്‍ അധ്യക്ഷത വഹിച്ചു. സിനിമ നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ ഷിബു ഉസ്മാന്‍, സൗദി വനിതാ സാമൂഹിക പ്രവര്‍ത്തക സാറ ഫഹദ്, മുഷ്താഖ് അല്‍ റയ്യാന്‍, ബിനോയ് നൂറ കാര്‍ഗോ, കുഞ്ചാക്കോ ബോബന്‍ അസോസിയേഷന്‍ ഭാരവാഹികളായ സിയാദ്

saudi

ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ സ്ഥാനം നേടിയ നേതാവ്: അഡ്വ. അനില്‍ ബോസ്

റിയാദ്: സമൂഹ നന്മക്കായി പ്രവര്‍ത്തിക്കുന്നവരുടെ ഇടം ജന്മനസുകളിലെന്ന് തെളിയിച്ച നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് എ ഐ സി സി അംഗവും കോണ്‍ഗ്രസ് വക്താവുമായ അഡ്വ.അനില്‍ ബോസ്. റിയാദ് ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ വിഷയങ്ങളില്‍ വിശ്രമമില്ലാതെ ഇടപെട്ട നേതാവായതുകൊണ്ടാണ് പി ആര്‍ വര്‍ക്കില്ലാതെ ജന ഹൃദയങ്ങളില്‍ സ്ഥാനം നേടിയത്. കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര അതിന് സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍

saudi

കേളി സ്‌നേഹസ്പര്‍ശം; ധനസഹായം കൈമാറി

തൃശൂര്‍: കേളി കലാസാംസ്‌കാരിക വേദി സ്‌നേഹസ്പര്‍ശം പദ്ധതി സമാഹരിച്ച തുക അപൂര്‍വ രോഗം സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) രോഗികള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് കൈമാറി. തൃശ്ശൂര്‍ പോലീസ് അക്കാദമി പരിസരത്ത് സംഘടിപ്പിച്ച പരിപാടി കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും ലോക കേരളസഭ സെക്രട്ടറിയേറ്റംഗവും കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ കെവി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ എസ്എംഎ

saudi

ഇന്ത്യാ മുന്നണി അധികാരത്തിലേറും: അഡ്വ. അനില്‍ ബോസ്

റിയാദ്: ഇന്ത്യാ മുന്നണി രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്ന് കെപിസിസി വക്താവ് അഡ്വ. അനില്‍ ബോസ്. 1990ല്‍ ചന്ദ്രശേഖര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുക്കുമ്പോള്‍ ജനതാ ദള്‍ പാര്‍ട്ടിയുടെ ഏക പാര്‍ലമെന്റ് അംഗമായിരുന്നു. ഇത്തരം ചരിത്രമുളള ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് കേവല ഭൂരിപക്ഷം നേടുക എന്നത അസാധ്യമല്ല. ഇതിനായി കാത്തിരിക്കുകയാണെന്നും അനില്‍ ബോസ് വ്യക്തമാക്കി. ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി ഒരുക്കിയ ‘ഡിന്നര്‍ വിത് അനില്‍ ബോസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു

saudi

‘ആവണി’ സംഘാടകസമിതി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ആവണി 2024’ വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. മലാസ് ഏരിയ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ പ്രസിഡന്റ് മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആവണി, മികച്ച രീതിയില്‍ മൂന്നാം സീസണും സംഘടിപ്പിക്കാന്‍ സംഘാടകസമിതിക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഫല്‍ ഉള്ളാട്ട്ചാലി സംഘാടകസമിതി

saudi

വിസ്ഡം ഗള്‍ഫ് മദ്‌റസാ ഫലം പ്രഖ്യാപിച്ചു; റിയാദ് ആര്‍ഐസിസി മദ്രസ റാങ്കിന്റെ നിറവില്‍

റിയാദ്: വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡിന് കീഴില്‍ ഗള്‍ഫ് സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു. അഞ്ചാം തരത്തില്‍ റിയാദ് സുലയ് മദ്‌റസത്തു തൗഹീദിലെ സഫാ നൂറാ ഷെഫീര്‍ 99.66ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. പത്തനംതിട്ട സ്വദേശികളായ ഷെഫീര്‍ ഷാഹുല്‍ ഷെറീന ദമ്പതികളുടെ മകളാണ്. റിയാദ് മലാസ് സലഫി മദ്‌റസയിലെ സംഹ നസീഹ് 98.66ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും ആലിയ മറിയം 97ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി. കോഴിക്കോട് സ്വദേശികളായ

saudi

ഇന്ത്യയെ രക്ഷിക്കാന്‍ പ്രവാസികള്‍ കോണ്‍ഗ്രസിന്റെ സന്ദേശ വാഹകരാകണം: ഖാര്‍ഗെ

മലപ്പുറം: മതേതര ഇന്ത്യയെ സംരക്ഷിക്കാന്‍ പ്രവാസി സമൂഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സന്ദേശ വാഹകരാകണമെന്ന് എഐസിസിപ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സാമൂഹിക മാധ്യമങ്ങള്‍ ഇതിനായി പ്രയോനപ്പെടുത്തണം. ഒഐസിസി റിയാദ് റസന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്തുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ രംഗത്തെ സേവനങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. സീസണ്‍ കാലത്ത് വിമാന കമ്പനികള്‍ അമിത വിമാന നിരക്ക് ഈടാക്കുന്നത് സക്കീര്‍ ദാനത്ത് ശ്രദ്ധയില്‍പെടുത്തി. ഇതുസംബന്ധിച്ച് പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട അദ്ദേഹം പാര്‍ലമെന്റില്‍

saudi

സിറ്റി ഫ്‌ളവര്‍ ‘സമ്മര്‍ കൂള്‍’; വര്‍ണ്ണാഭമായ തുടക്കം

റിയാദ്: പത്തു നാള്‍ നീണ്ടുനില്‍ക്കുന്ന സിറ്റി ഫ്‌ളവര്‍ സമ്മര്‍ കൂള്‍ ഫെസ്റ്റിന് സൗദിയിലെ എല്ലാ ഔട്ടലെറ്റിലും തുടക്കമായി. അനുകരണ കലയില്‍ പ്രതിഭയും ഗായകനുമായ നിസാം കാലിക്കറ്റ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ശിഹാബ് കൊട്ടുകാട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സാമുഹ്യ പ്രവര്‍ത്തകന്‍ സിദ്ധീഖ് തൂവൂരിനെ ആദരിച്ചു. ആഘോഷത്തിന്റെ ഭാഗമായി റിയാദിലെ ബത്ഹ ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ കുട്ടികള്‍ക്കുള്ള കളറിംഗ് കോമ്പറ്റീഷന്‍, സംഗീതവിരുന്ന്, ഫണ്‍ ആക്ടിവിറ്റി എന്നിവ അരങ്ങേറി. റാഫി കൊയിലാണ്ടി, ഗഫൂര്‍ കൊയിലാണ്ടി, റാഷിദ് ദയ, ശരത് ലാല്‍, റഹ്മത്തുള്ള,

saudi

ടീം കാപിറ്റല്‍ സിറ്റി പ്രഥമ സെവന്‍സ് ഫുട്‌ബോള്‍ ഫിക്‌സ്ചര്‍ പ്രകാശനം

റിയാദ്: ടീം കാപിറ്റല്‍ സിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് റോയല്‍ കപ്പ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍-1ന്റെ ഫിക്ച്ചര്‍ പ്രകാശനം റിയാദില്‍ നടന്നു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടീം കാപിറ്റല്‍ സിറ്റിയുടെ വൈസ് പ്രസിഡന്റ് ജാസിര്‍ അധ്യക്ഷത വഹിച്ചു. റോയല്‍ ട്രാവല്‍സ് എം.ഡി സമദ്, അബു ഫഹദ് എന്നിവര്‍ ചേര്‍ന്ന് ഫിക്ച്ചര്‍ പ്രകാശനം ചെയ്തു. ടൂര്‍ണമെന്റ് ബൈലോ ടീം കാപിറ്റല്‍ സിറ്റി ട്രഷററും ടൂര്‍ണമെന്റ് ചെയര്‍മാനുമായ ബിന്‍യാമിന്‍ ബില്‍റു അവതരിപ്പിച്ചു. റോയല്‍ ട്രാവല്‍സ് അംഗം അസ്‌ക്കര്‍,

saudi

തൊഴില്‍ നൈപുണ്യ വികസനം; ‘റിംഫ്’ ശില്പശാല ജൂലൈ 26ന്

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) തൊഴില്‍ നൈപുണ്യ വികസനം ലക്ഷ്യമാക്കി ‘സ്‌കില്‍ അപ്-സ്‌റ്റെപ് അപ്’ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 26 വെളളി വൈകീട്ട് 8.00ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. തൊഴില്‍ രംഗത്തെ നൈപുണ്യം വളര്‍ത്തുകയും മികച്ച അവസരങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രവാസ ലോകത്ത് വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉയരങ്ങളിലെത്താന്‍ പ്രചോദനവും സഹായവും സമ്മാനിക്കുന്നതാകും ശില്പശാല. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക

saudi

ഇരു വൃക്കകളും തകരാറില്‍; ദുരിതത്തിലായ യുപി സ്വദേശിക്ക് കേളി തുണയായി

റിയാദ്: ഇരു വൃക്കകളും തകരാറിലായ ഉത്തര്‍പ്രദേശ് സ്വദേശി രാജേന്ദ്രന് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. 15 വര്‍ഷമായി അല്‍ഖര്‍ജില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇഖാമ നാലു വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞിരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം സ്‌പോണ്‍സര്‍ തൊഴിലാളികളടക്കം മറ്റൊരാള്‍ക്ക് വിത്പന നടത്തി. ഒരു വര്‍ഷത്തിനിടെ വീണ്ടും മറ്റൊരാള്‍ക്ക് സ്ഥാപനം കൈമാറി. ഇതോടെ തൊഴില്‍ നഷ്ട്ടപെട്ട രാജേന്ദ്രന്‍ മറ്റ് തൊഴില്‍ തേടിയെങ്കിലും ആറു മാസം ജോലിയൊന്നും ലഭിച്ചില്ല. ഇതോടെ താമസവും പ്രതിസന്ധിയിലായി. സുഹൃത്തുക്കളോപ്പം

saudi

ഡിഫ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ ജൂലൈ 19ന്

ദമ്മാം: ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കാക്കു സേഫ്റ്റി ഡിഫ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ ജൂലൈ 19ന് അരങ്ങേറും. യൂണിഗാര്‍ബ് ദല്ല എഫ്‌സി, പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ്‌സി, ഡിമ ടിഷ്യു ഖാലിദിയ്യ എഫ്‌സി, നാബാറ്റാറ്റ് ജുബൈല്‍ എഫ്‌സി എന്നീ ടീമുകള്‍ സെമിയില്‍ ഏറ്റ്മുട്ടും. ഡിഫ സൂപ്പര്‍ കപ്പിന്റെ രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ മലബാര്‍ യുണൈറ്റഡ് എഫ്‌സിക്കെതിരെ മറുപടി ഇല്ലാത്ത ഒരു ഗോളിന് വിജയിച്ചാണ് ദല്ലാ എഫ്.സി സെമിയില്‍ പ്രവേശിച്ചത്. കുറുകിയ പാസുകളും ത്രൂ പാസുകളും

Scroll to Top