സൗദിയില്‍ ആരോഗ്യ സര്‍വേ ആരംഭിച്ചു
റിയാദ്: സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി ദേശീയ ആരോഗ്യ സര്‍വേ ആരംഭിച്ചു. 15 വയസില്‍ കൂടുതലുമുള്ളവര്‍ക്കിടയിലാണ് സര്‍വേ. വ്യക്തികളെ നേരിട്ടു സമീപിച്ചാണ് വിവരശേഖരണം. ജനങ്ങളുടെ ആരോഗ്യ സ്ഥിതി, രോഗ വിവരങ്ങള്‍, വൈദ്യപരിചരണം, അതിന്റെ ആവശ്യം, ആരോഗ്യകരമായ പെരുമാറ്റം, ജീവിത ശൈലി എന്നിവ ഉള്‍പ്പെട്ട ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. പൊതുജനങ്ങളുടെ ആരോഗ്യനിലയും അവരുടെ ആവശ്യങ്ങളും വിലയിരുത്തി വ്യക്തിഗത ഘടകങ്ങളും പെരുമാറ്റവും ആരോഗ്യ സേവനങ്ങളും വിലയിരുത്തി പൊതുജനാരോഗ്യത്തിെന്റ നിര്‍ണായക ഘടകങ്ങള്‍ പഠിക്കുകയാണ് സര്‍വേ ലക്ഷ്യംവെക്കുന്നതെ ന്ന് അതോറിറ്റി വ്യക്തമാക്കി. ആരോഗ്യ […]














