ഒമാനിലെ പണിഷ്‌മെന്റ് എക്‌സിറ്റും ജിസിസി രാജ്യങ്ങളിലെ തൊഴിൽ സാധ്യതകളും
ഒമാനില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ട വിദേശ തൊഴിലാളിക്ക് മറ്റ് ജിസിസി രാഷ്ട്രങ്ങളില്‍ തൊഴില്‍ കണ്ടെത്തുന്നതിന് വിലക്കുണ്ടോ? നിലവില്‍ ജോലി ചെയ്യുന്ന കമ്പനിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജിവെച്ച സാഹചര്യത്തില്‍ ബ്‌ളാക് ലിസ്റ്റില്‍ പെടുത്തുമെന്ന ആശങ്കയുണ്ട്. സൗദി അറേബ്യയിലേക്ക് പുതിയ ഓഫര്‍ ലഭിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ ലീഗല്‍ ഇഷ്യൂസ് ഉളളവര്‍ക്ക് സൗദിയില്‍ തൊഴില്‍ കണ്ടെത്തുന്നതിന് തടസ്സം ഉണ്ടോ? കമ്പനിയിലെ പ്രശ്‌നം എന്താണെന്ന് വ്യക്തമല്ല. രാജിയുടെ കാരണം, തൊഴില്‍ കരാര്‍ തീരുന്നതിന് മുമ്പാണോ രാജി എന്നിവയിലും വ്യക്തതയില്ല. പണിഷ്‌മെന്റ് […]














