സൗദിയില്‍ മഴയ്ക്കു സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. സൗദിയില്‍ കടുത്ത വേനല്‍ കാലമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ കൂടിയ അന്തരീക്ഷ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. അതിനിടെയാണ് മഴയ്ക്കും വെളളപ്പെക്കത്തിനും സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കിയത്. മക്കയില്‍ മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെടും. ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തലസ്ഥാനമായ […]













