ബിശയില്‍ മരിച്ച മലയാളി കുടുബത്തിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും; ഇതേ റോഡില്‍ വീണ്ടും രണ്ടപകടങ്ങള്‍
റിയാദ്: സൗദിയിലെ ബിശയില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ചംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഇതിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റിയാദ് കെഎംസിസി അറിയിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിര്‍, ഭാര്യ ഷബ്‌ന, മക്കളായ ലുത്ഫി (12), സഹ (7), ലൈബ (5) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നിയമ നടപടികള്‍ കെഎംസിസി വെല്‍ഫെയര്‍ വിഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനവും സ്വദേശി പൗരന്റെ ലാന്‍ഡ് ക്രൂയിസറും കുകൂട്ടിയിടിച്ചായിരുന്നു അപകടം. റിയാദില്‍ നിന്നു 250 കി.മീ […]









