വയാനാടു നിവാസികള്‍ക്കു റിയാദില്‍ കൂട്ടായ്മ
റിയാദ്: വയനാട് പ്രവാസി അസോസിയേഷന്‍ രൂപീകരിച്ചു. റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവാസികളായ വയനാട് നിവാസികളുടെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. മലാസില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പ്രഥമ കമ്മറ്റിയെ തെരഞ്ഞെടുത്തു. അസോസിയേഷന്‍ ലോഗോ പ്രകാശനവും നടന്നു. കുഞ്ഞിമുഹമ്മദ് തലപ്പുഴ (പ്രസിഡന്റ്), വര്‍ഗ്ഗീസ് പൂക്കോള (ജന. സെക്രട്ടറി), ബിനു തോമസ്, മുത്തലിബ് കാര്യമ്പാടി (വൈസ് പ്രസിഡന്റുമാര്‍), സുരേഷ് ബാബു എന്ന അനൂപ് കുഴിത്തടത്തില്‍ ഷിനോജ് ചാക്കോ ഉപ്പു വീട്ടില്‍ (ജോയിന്‍ സെക്രട്ടറിമാര്‍), നിഖില്‍ വലിയപറമ്പില്‍ (പ്രോഗ്രാം കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍. പ്രവാസി […]














