നിലമ്പൂര്‍ ഫലം: ദുര്‍ഭരണത്തിനും ധ്രുവീകരണത്തിനും ജനങ്ങളുടെ തിരിച്ചടി
റിയാദ്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിളക്കം പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെന്ന് റിയാദ് ഒഐസിസി. മണ്ഡലത്തില്‍ ഭരണ നേട്ടങ്ങള്‍ ഒന്നും പറയാന്‍ ഇല്ലാത്തതുകൊണ്ട് ആദ്യം മുതല്‍ അവസാനം വരെ ബുദ്ധിജീവികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില സാംസ്‌കാരിക പ്രവര്‍ത്തകരായ സൈബര്‍ പോരാളികളും ഇടതുപക്ഷ നേതാക്കളും ദിവസങ്ങളോളം വര്‍ഗീയ ധ്രുവീകരണങ്ങള്‍ നടത്തിയിട്ടും മതേതര ജനത യുഡിഎഫിന് നല്‍കിയ സ്വീകാര്യതയാണ് തിളക്കമാര്‍ന്ന വിജയം. എല്‍ഡിഎഫിന്റെ പരാജയം വരാനിരിക്കുന്ന നിയമാസഭാ തെരഞ്ഞെടുപ്പിലേക്കുള്ള […]













