വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍; മുജീബ് കളത്തില്‍ നയിക്കും
ദമ്മാം: വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നാസര്‍ വെള്ളിയത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ആക്ടിംഗ് പ്രസിഡന്റ് അഷ്‌റഫ് പി.ടി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.കെ ഹമീദ് (രക്ഷാധികാരി), മുജീബ് കളത്തില്‍ (പ്രസിഡന്റ്), ഷബീര്‍ ആക്കോട് (ജനറല്‍ സെക്രട്ടറി), യാസര്‍ തിരുവാലൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. നഫീര്‍ തറമ്മല്‍ (സീനിയര്‍ വൈസ് പ്രസിഡന്റ് ) ജാവിഷ് അഹമ്മദ്, അഷ്‌റഫ് പി.ടി, റശീദ് പി.ടി (വൈസ് പ്രസിഡന്റുമാര്‍) ഷറഫുദ്ധീന്‍ എം.പി (ഓര്‍ഗനൈസിംഗ് […]














