അഗ്‌നിബാധ നേരിടാന്‍ സിവില്‍ ഡിഫന്‍സിന്റെ ‘ഫാള്‍ക്കണ്‍’
റിയാദ്: ഹജ്ജ് വേളയില്‍ സുരക്ഷയൊരുക്കാന്‍ സിവില്‍ ഡിഫന്‍സിന്റെ ‘ഫാല്‍ക്കണ്‍’. അടിയന്തിര സാഹചര്യങ്ങളില്‍ അഗ്‌നിബാധ നേരിടാനാണ് ഫാല്‍ക്കണ്‍ എന്ന പേരില്‍ ഡ്രോണുകളെ വിന്യസിക്കുന്നത്. ഏറ്റവും മികച്ച സുരക്ഷ ഒരുക്കുന്നതിന് നൂതന സാങ്കേതിക വിദ്യകളാണ് ഈ വര്‍ഷം ഹജ്ജിന് പുണ്യ നഗരങ്ങളില്‍ ഒരുക്കിയിട്ടുളളത്. ഉയരങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത പ്രദേശങ്ങളിലും അഗ്‌നിശമന, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകള്‍ ഉപയോഗിക്കുക. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് സൗദി സിവില്‍ ഡിഫന്‍സിന്റെ കീഴില്‍ വിന്യസിച്ചിട്ടുളള ഡ്രോണുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കിയിട്ടുളളത്. 12 മണിക്കൂര്‍ വരെ ഉയരങ്ങളില്‍ […]














