‘കാസ്റ്റ് അയണ്‍ ഡ്രെയിനേജ് സിസ്റ്റം’: എഞ്ചിനീയേഴ്‌സ് ഫോറം ശില്പശാല
റിയാദ്: കേരള എഞ്ചിനീയര്‍സ് ഫോറം റിയാദ് (കെ.ഇ.എഫ്.ആര്‍) നൈപുണ്യ വികസന ശില്പശാല സംഘടിപ്പിച്ചു. പി.എ.എം ബില്‍ഡിംഗുമായി സഹകരിച്ച് ‘കാസ്റ്റ് അയണ്‍ ഡ്രെയിനേജ് സിസ്റ്റം’ എന്ന വിഷയത്തില്‍ വിവിധ സാങ്കേതിക വശങ്ങളും നവീന ഡ്രെയിനേജ് സൊല്യൂഷനുകളും ചര്‍ച്ച ചെയ്തു. പി.എ.എം ബില്‍ഡിംഗിന്റെ കൊമേഴ്‌സ്യല്‍ മാനേജര്‍ ഖമീസ് അല്‍ മജ്ദുബ, ഉയര്‍ന്ന നിലവാരമുള്ള ഡ്രെയിനേജ് സംവിധാനങ്ങള്‍ പരിചയപ്പെടുത്തി. സാങ്കേതിക അവതരണം പി.എ.എം ബില്‍ഡിംഗിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ് സെങ്ക് ബോഡുറോഗ്ലു അവതരിപ്പിച്ചു. എഞ്ചിനീയറിംഗ് ആന്റ് ഡിസൈന്‍ സപ്പോര്‍ട്ട്, കാസ്റ്റ് അയണ്‍ […]













