Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

Sauditimes

gulf, saudi

മലപ്പുറം ഖിസ്സ പാടിയും പറഞ്ഞും മാവണ്ടിയൂര്‍ അഹ്മദ് കുട്ടി മൗലവി

റിയാദ്: ഖിസ്സപ്പാട്ട് കാഥികന്‍ മാവണ്ടിയൂര്‍ അഹ്മദ് കുട്ടി മൗലവി, ഹബീബ് കോട്ടോപാടം എന്നിവര്‍ അവതരിപ്പിച്ച മലപ്പുറം ഖിസ്സ കഥാപ്രസംഗം ശ്രദ്ധേയമായി. തനത് ശൈലിയില്‍ അവതരിപ്പിച്ച കഥാപ്രസംഗം പ്രൗഢമായ സദസ്സിന് പുതിയ അനുഭവം സമ്മാനിച്ചു. സംഘാടകരില്‍ നിന്ന് ലഭിച്ച പിന്തുണയും സദസ്സില്‍ നിന്നും ലഭിച്ച പ്രോല്‍സാഹനവും സൗദിയില്‍ പര്യടനം നടത്തുന്ന അഹ്മദ് കുട്ടി മൗലവിക്കും ഏറെ സന്തോഷം സമ്മാനിച്ചു. മലപ്പുറം ജില്ല കെഎംസിസി ‘ദ വോയേജ് -സ്വത്വം, സമന്വയം, അതിജീവനം’ ക്യാമ്പയിന്‍ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു കഥാ പ്രസംഗം. നാലര […]

gulf, saudi

അമേരിക്കാസ് ഗ്രാസ് റൂട്ട് സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമി

ദമാം: കുട്ടികള്‍ക്ക്‌ കായിക പരിശീലനം നല്‍കുന്നതിന് ആരംഭിച്ച അമേരിക്കാസ് ഗ്രാസ് റൂട്ട് സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനം വര്‍ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാജ്യാന്തര ഫുട്‌ബോള്‍ മുന്‍ താരം അനസ് എടത്തൊടിക അല്‍ യമാമ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അക്കാദമിയുടെ ജേഴ്‌സിയും ലോഗോയും പരിപാടിയില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ മുന്‍ താരം സയ്യിദ് ഹുസൈനാണ് അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍. പരിചയ സമ്പന്നരായ സകരിയ, ഷഫീഖ്, ഷഹബാസ്, സുഹൈല്‍ എന്നീ കോച്ചുമാരുടെ സാന്നിധ്യം ഭാവി വാഗ്ദാനമുള്ള ഫുട്ബാള്‍ കളിക്കാരെ

gulf, saudi

‘പരസ്യ’ വിവാദം; പ്രതിഷേധം അറിയിച്ച് റിയാദ് എസ്‌ഐസി

റിയാദ്: ‘പരസ്യ’ വിവാദത്തില്‍ പ്രതിഷേധവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവാസി ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്‌ഐസി) റിയാദ് സെന്‍ട്രല്‍ കമ്മറ്റി രംഗത്ത്. സമസ്തയുടെ പ്രവര്‍ത്തകരെ പൊതു സമൂഹത്തില്‍ അപഹസിക്കുകയാണ് സുപ്രഭാതം പത്രം. ഇതു തുടര്‍ന്നാല്‍ പത്രത്തിന്റെ ക്യാമ്പയിന്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എസ്‌ഐസി നാഷണല്‍ കമ്മറ്റി, സുപ്രഭാതം മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ക്കയച്ച പ്രതിഷേധ കത്തില്‍ മുന്നറിയിപ്പ് നല്‍കി. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന

gulf, saudi

ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തില്‍; അജ്ഞാത മൃതദേഹം ബീഹാര്‍ സ്വദേശിയുടേത്

റിയാദ്: ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തില്‍ പെട്ട് ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം. ബീഹാര്‍ സ്വദേശി അഷ്‌റഫ് അലി (25) ആണ് മരിച്ചത്. റിയാദിലെ അല്‍ഖര്‍ജ് അല്‍മറായ് റോഡിലാണ് സംഭവം. 20 ദിവസമായി തിരിച്ചറിയാത്ത ഇന്ത്യകാരന്റെ മൃതദേഹം സംബന്ധിച്ച് കേളി അല്‍ഖര്‍ജ് ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ നാസര്‍ പൊന്നാനിയെ പോലീസ് സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞത്. രണ്ട് ട്രെയിലറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പൂര്‍ണ്ണമായും തകര്‍ന്ന രണ്ടു

gulf, saudi

നന്മയാണ് യഥാര്‍ത്ഥ സര്‍ഗാത്മകത: എം.എ. സമദ്

റിയാദ്: ദൈവീകമായ കാഴ്ചപ്പാടിന്റെ സൗന്ദര്യവും ഗൗരവവും ബാധ്യതകളും കടമകളും നിറവേറ്റാന്‍ സന്നദ്ധരാവണമെന്ന് മുസ്ലീംലീഗ് സംസ്ഥാന എക്‌സക്യുട്ടീവ് അംഗം എം.എ സമദ്. ‘സര്‍ഗാത്മകത-ധാര്‍മികത-രാഷട്രീയം’ എന്ന വിഷയില്‍ റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. സ്വാര്‍ത്ഥത വിചാരിച്ച് അവനവനിലേക്ക് ഒതുങ്ങേണ്ടവരല്ല മനുഷ്യര്‍. ചില കടമകള്‍ നിര്‍വ്വഹിക്കാനുണ്ടെന്ന ബോധ്യമുണ്ടാവുകയും നിറവേറ്റപ്പെടുകയും ചെയ്യണം. അപ്പോഴാണ് ഏറ്റവും നല്ല വിശ്വാസി ആവുന്നത്. ദുരന്തങ്ങള്‍ വന്ന് ചേരുമ്പോള്‍ ചേര്‍ത്ത് പിടിക്കാന്‍ മനസ്സുണ്ടാവണം. എന്റെ സ്വപ്‌നം എന്റേത് മാത്രമാകാതെ സമൂഹത്തിന്റേത് കൂടിയാവുമ്പോഴാണ് നമ്മുടെ

gulf, saudi

എടപ്പ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. സൗദി അറേബ്യയിലെ വിശേഷ ദിവസങ്ങള്‍, പൊതു അവധി എന്നിവ ഉള്‍പ്പെടുത്തിയ കലണ്ടറാണ് പ്രകാശനം ചെയ്തത്. മലാസിലെ ചെറീസ് റെസ്‌റ്റോറന്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കരിം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അലി ആലുവ ഉദ്ഘാടനം ചെയ്തു. അഡ്‌വൈസറി ബോര്‍ഡ് അംഗം റിയാസ് മുഹമ്മദ് അലി പറവൂര്‍ കലണ്ടറിന്റെ പ്രകാശന നിര്‍വ്വഹിച്ചു. ഭാരവാഹികളായ ജിബിന്‍ സമദ് കൊച്ചിന്‍, അഡ്വ. അജിത് ഖാന്‍, ആഷിഖ്

gulf, saudi

‘ജിബ്രീലിന്റെ മകള്‍’ പ്രകാശനം ചെയ്തു

റിയാദ്: എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അബ്ദിയ ഷഫീനയുടെ നോവല്‍ ‘ജിബ്രീലിന്റെ മകള്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കൂഴൂര്‍ വിത്സന്‍ മാധ്യമ പ്രവര്‍ത്തക തന്‌സി ഹാഷിറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. പെണ്‍ പോരാട്ടത്തിന്റെ അതിജീവനത്തിന്റെ കഥപറയുന്ന മാറുന്ന ലോകത്തെ പുതിയ കാഴ്ചകളാണ് നോവലിന്റെ ഇതിവൃത്തം. ഹരിതം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഷഫീനയുടെ രണ്ടാമത് നോവലാണ് ‘ജിബ്രീലിന്റെ മകള്‍’. ഹരിതം ബുക്‌സ് എംഡി പ്രതാപന്‍ തായാട്ട്, എഴുത്തുകാരായ വെള്ളിയോടന്‍, ബഷീര്‍ തിക്കോടി, അന്‍വര്‍ഷാ പാലോട്,

gulf, saudi

തെങ്ങമം ബാലകൃഷ്ണന്‍ പുരസ്‌കാരം ജോസഫ് അതിരുങ്കലിന്

‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ മുരളി തുമ്മാരുകുടി റിയാദില്‍ ഏറ്റുവാങ്ങുന്നു. (ഫയല്‍) റിയാദ്: തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക ചെറുകഥാ പുരസ്‌കാരം ജോസഫ് അതിരുങ്കലിന്. യുവരശ്മി ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ ചെറുകഥാ സമാഹാരത്തിന് തെരഞ്ഞെടുത്തത്. പ്രവാസ ലോകത്തെ മനുഷ്യ ബന്ധങ്ങളുടെ കഥകള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ജോസഫ് അതിരുങ്കല്‍ രണ്ടു പതിറ്റാണ്ടായി സാഹിത്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. കഥയും നോവലും ഉള്‍പ്പടെ ഏഴ് കൃതികള്‍ പ്രസിദ്ധീകരിച്ചു. ‘മിയ കുള്‍പ്പ’യാണ് പുതിയ നോവല്‍. 10,001 രൂപയും പ്രശംസാ

gulf, saudi

പക്ഷാഘാതത്തെ തുടര്‍ന്ന് അവശനായ യുവാവിന് തുണയായി ഐസിഎഫ്

റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഇടപെടല്‍ മലയാളി യുവാവിന് തുണയായി. പക്ഷാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന കൊല്ലം കുണ്ടറ കുരീപ്പള്ളി നൗഫലിനാ(29)ണ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍ വിഭാഗം തുണയായത്. കഴിഞ്ഞ ആഴ്ച ശക്തമായ സ്‌ട്രോക്ക് വന്ന് ശരീരമാകെ തളര്‍ന്നതിനെ തുടര്‍ന്ന് കിടപ്പിലായത്. ആറു വര്‍ഷമായി ഹൗസ് ഡ്രൈവറായ നൗഫല്‍ ജോലിക്കിടെ സംസാര ശേഷി നഷ്ടപ്പെട്ടു. തൊഴിലുടമ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. ഇതിനിടെയാണ് പക്ഷാഘാതം തിരിച്ചറിഞ്ഞത്. നാട്ടില്‍ നിന്നു ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്

gulf, saudi

ഫോര്‍ക മുന്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദി ‘ഫോര്‍ക’ മുന്‍ ചെയര്‍മാനും സാമുഹിക സാസ്‌കാരിക രംഗത്തെ സജീവ സാനിധ്യവുമായിരുന്ന സത്താര്‍ കായകളം അനുസ്മരണ സംഘടിപ്പിച്ചു. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫോര്‍ക ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ സൈദ് മീഞ്ചന്ത അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി ഉത്ഘാടനം ചെയ്തു. ഡോ. ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി സമൂഹത്തിന് സത്താര്‍ കായംകുളം നല്‍കിയ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ ശിഹാബ്

gulf, saudi

യുഎഫ്‌സി ഫുട്‌ബോള്‍ മേളക്ക് നഹ്ദ സ്‌റ്റേഡിയത്തില്‍ തുടക്കം

അല്‍ കോബാര്‍: യുനൈറ്റഡ് എഫ് സി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളക്ക് നഹ്ദ ക്ലബ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം. പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക മേള കിക്കോഫ് ചെയ്തു. കഴിവുകള്‍ ഏറെയുണ്ടായിട്ടും നാട്ടില്‍ പരിഗണിക്കപ്പെടാതെ പോയ നിരവധി കളിക്കാര്‍ക്ക് ജീവിത വരുമാനത്തോടൊപ്പം കളി മൈതാനങ്ങളും സമ്മാനിക്കുന്ന ദമാമിലെ കാല്‍പന്ത് കൂട്ടായ്മകള്‍ തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് അനസ് എടത്തൊടിക പറഞ്ഞു. സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരത്തോളം വരുന്ന കാണികളിലേക്ക് അനസ് എടത്തൊടിക പന്തുകള്‍ തട്ടി നല്‍കിയപ്പോള്‍ ഗാലറിയില്‍ ആര്‍പ്പ്

gulf, saudi

ഒഐസിസി ബാലവേദി രൂപീകരിച്ചു

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ബാലവേദി രൂപീകരിച്ചു. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബാലവേദിയുടെ ചുമതലയുള്ള സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. ബാലവേദിയുടെ ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ നിര്‍വ്വഹിച്ചു. ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, രഘുനാഥ് പറശ്ശിനിക്കടവ്, അഡ്വ. എം.കെ അജിത്ത്, സുരേഷ് ശങ്കര്‍, അബ്ദുല്‍ കരീം കൊടുവള്ളി, യഹിയ കൊടുങ്ങല്ലൂര്‍, ഷുക്കൂര്‍ ആലുവ, ഷംനാദ് കരുനാഗപള്ളി, റഫീഖ് വെമ്പായം, സലാം ഇടുക്കി, അസ്‌ക്കര്‍

gulf, saudi

ഒഐസിസി കണ്‍വന്‍ഷന്‍; തെരഞ്ഞെടുപ്പു ആരവം റിയാദിലും

റിയാദ്: ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു ഉപതിരഞ്ഞെടുപ്പ് ആവേശം വാനോളമുയര്‍ത്തി റിയാദിലെ കണ്‍വെന്‍ഷനില്‍ രാഹുല്‍ മക്കൂട്ടത്തലിന് വോട്ടഭ്യര്‍ത്ഥിച്ചു കെഎംസിസിയുടെയും ഒഐസിസിയുടെയും നേതാക്കള്‍ സംസാരിച്ചു. ബത്ഹ സബര്‍മതി ഓഫീസില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ റിയാദ് ഒഐസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ഷിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബഹസാന്‍ അമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പാലക്കാട് നിയമ സഭാ മണ്ഡലത്തില്‍ യുഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് കണ്‍വെന്‍ഷന്‍

gulf, saudi

ദ്വിദിന ക്രിക്കറ്റ് ടൂര്‍ണമെന്റ്; മട്ടന്നൂര്‍ മണ്ഡലം ചാമ്പ്യന്‍

റിയാദ്: കെഎംസിസി കണ്ണൂര്‍ ജില്ലാ ‘തസ്‌വീദ്’ ക്യാമ്പയിന്റെ ഭാഗമായി ധര്‍മടം മണ്ഡലം കമ്മറ്റി മണ്ഡല തല ദ്വിദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മട്ടന്നൂര്‍ മണ്ഡലം ചാമ്പ്യന്‍മാരും ധര്‍മടം റണ്ണറപ്പ് ട്രോഫിയും നേടി. റിയാദ് സുലൈ ടെക്‌സാ ഫഌഡ് ലൈറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ കണ്ണൂര്‍ ജില്ലയിലെ 10 ടീമുകളിലായി 130 കളിക്കാര്‍ പങ്കെടുത്തു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ മത്സരം ഉദ്ഘാടനം ചെയ്തു. നൗഷാദ് കെ. പി ആധ്യക്ഷത വഹിച്ചു. വിന്നേഴ്‌സിനുള്ള ട്രോഫി

Scroll to Top