
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

ഗ്ലോബല്‍ കേരളാ പ്രവാസി ഇഫ്താര്‍ മീറ്റ്
March 16, 2025

ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ ഒരുക്കി സോനാ
March 15, 2025

എംഇഎ എഞ്ചിനീയറിംഗ് കോളേജ് ഇഫ്താര്‍
March 15, 2025

മലപ്പുറം കൂട്ടായ്മ ‘നോമ്പൊര്പ്പിക്കല്-2025’
March 15, 2025

ഐസിഎഫ് ദമ്മാമിനെ അഹ്മദ് നിസാമി നയിക്കും
March 13, 2025

രവി ആന്ത്രോടിന് നവയുഗം യാത്രയയപ്പ്
March 13, 2025

കെഎംസിസി, ഒഐസിസി, മിഅ, മര്‍ക്കസ്… ഇഫ്താര്‍ ലൊക്കേഷന്‍
March 13, 2025

ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ വിരുന്ന്
March 13, 2025

ഹായില്‍ ഐസിഎഫ് ഇഫ്താര്‍ സംഗമം
March 12, 2025

യുനൈറ്റഡ്-ഹാഫ് ലൈറ്റ് ഇഫ്താര്‍ സംഗമം
March 11, 2025

ഹോത്തയില്‍ കേളി ഇഫ്താര്‍ വിരുന്ന്
March 11, 2025

എസ്എംഎസ് കൈതാങ്ങ് മലയാളി യുവാവിന് തുണയായി
March 11, 2025


