
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

കേരളം എങ്ങോട്ട്? പിഎംഎഫ് ചര്‍ച്ചാ സംഗമം
February 27, 2025

സൗദിയുടെ വളര്‍ച്ചക്കൊപ്പം സംരംഭകരും വളരണം: ‘സിനര്‍ജിയ’ ശില്പശാല
February 27, 2025

റഫീഖ് പന്നിയങ്കരയുടെ ‘പ്രിയപ്പെട്ടൊരാള്‍’ പ്രകാശനം
February 26, 2025

കെഎംസിസിയുടെ സ്ഥാനം ജനഹൃദയങ്ങളില്‍: ഷാഫി പറമ്പില്‍ എം പി
February 26, 2025

ലഹരിക്കെതിരെ പോരാട്ടം: പങ്കാളികളാകണമെന്ന് ഷാഫി പറമ്പില്‍
February 26, 2025

കേളി ജീവസ്പന്ദനം ഏപ്രിൽ 11ന്: സംഘാടക സമിതി രൂപീകരിച്ചു
February 26, 2025

കോഴിക്കോട് ബോയിംഗ് വിമാന സര്‍വ്വീസ് പുനസ്ഥാപിക്കണം
February 22, 2025

‘കോഴിക്കൊടെന്‍സ്’ സൗദി സ്ഥാപകദിനം ആഘോഷിച്ചു
February 22, 2025

സ്ഥാപക ദിന ആഘോഷങ്ങളുടെ നിറവില്‍ സൗദി അറേബ്യ
February 22, 2025

പറക്കാനൊരുങ്ങി റിയാദ് എയര്‍
February 22, 2025

സൗദി റിയാലിന് ചിഹ്നം
February 21, 2025
പൊതുയിടത്തും പാര്‍ലമെന്റിലും പ്രവാസികള്‍ക്കൊപ്പം: ഷാഫി പറമ്പില്‍
February 21, 2025

സൗദി സ്ഥാപകദിനം: ഖോബാറില്‍ ലുലു വാക്കത്തോണ്‍
February 21, 2025

