
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

നാട്ടില്‍ പോകാതെ 17 വര്‍ഷം; ശരീരം തളര്‍ന്ന മലയാളി മടങ്ങി
January 22, 2025

ജീവിത വിജയത്തിന് സമയം, പണം, ആരോഗ്യം, ബന്ധം…
January 22, 2025

പിഎല്‍സി ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു
January 21, 2025

സിറ്റി ഫ്ളവര്‍സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍
January 21, 2025

ഹായില്‍ അബീറിലെ ഡോ. ഗോപിനാഥ് അന്തരിച്ചു
January 21, 2025

പിഎംഎഫ് ‘ഒരുമയുടെ സ്നേഹോത്സവം’
January 21, 2025

‘ഫോക്കസ് ഡെര്‍ബി’ കായിക മേള
January 21, 2025

കാശ്മീര്‍ സ്വദേശിയുടെ മൃതദേഹം അല്‍ ഖര്‍ജില്‍ സംസ്കരിച്ചു
January 21, 2025

എഞ്ചിനീയേഴ്സ് കൂട്ടായ്മ സാങ്കേതിക പരിശീലനം
January 20, 2025

‘കൈസെന്‍’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ: അനസ് മാണിയൂര്‍ ജേതാവ്
January 19, 2025




