
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

സൗദിയില്‍ 11,955 വിദേശികളെ നാടുകടത്തി
January 19, 2025

മാസ്മരിക സംഗീതം റിയാദില്‍; റഹ്മാന് കച്ചേരി ഫെബ്രു. 21ന്
January 17, 2025

‘പാലക്കാടന്‍ തേര്’ തെളിക്കാന്‍ സന്ദീപ് വര്യര്‍ റിയാദില്‍
January 17, 2025

ആഘോഷ വിരുന്നൊരുക്കി നവയുഗം ‘ശിശിരനിലാവ്’
January 17, 2025

എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പ്
January 17, 2025

‘മലപ്പുറം മക്കാനി’ മലപ്പുറം കൂട്ടായ്മ വിന്റെര്‍ഫെസ്റ്റ്
January 16, 2025

ഇശലിന്റെ അരങ്ങുണരാന്‍ ‘കൈസെന്‍’ റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ
January 15, 2025

സൂക്ഷ്മ പരിശോധന ആവശ്യം; റഹീം കേസ് ആറാം തവണയും മാറ്റി
January 15, 2025

ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി ‘റിമാല്‍’ സാന്ത്വന സംഗമം
January 15, 2025





