
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

‘ബെസ്റ്റ്-32’ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനുവരി 16ന്
January 9, 2025

കേളി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം
January 9, 2025

പെരുമ്പാവൂര്‍ കൂട്ടായ്മ വിന്റര്‍ ഫെസ്റ്റ്
January 9, 2025

‘മനസ്സ് ശരീരം സമൂഹം’; മീഡിയാ ഫോറം പരിശീലന പരിപാടി നാളെ
January 9, 2025

മക്കയിലും ജിദ്ദയിലും കനത്ത മഴ; വാഹനങ്ങള്‍ ഒഴുകിപ്പോയി
January 8, 2025

‘നീ ആരാരോ’ ടൈറ്റില്‍ പ്രകാശനം
January 8, 2025

‘ഫോര്‍ക്ക’ റിയാദിനെ റഹ്മാന് മുനമ്പത്ത് നയിക്കും
January 8, 2025

ബഷീര്‍ എടാട്ടിന് റിയാദില്‍ സ്വീകരണം
January 7, 2025

തളിപ്പറമ്പ കെഎംസിസി വിനോദയാത്ര
January 7, 2025

ആലപ്പുഴ സ്വദേശി റിയാദില്‍ മരിച്ചു
January 7, 2025




