അമേരിക്കാസ് ഗ്രാസ് റൂട്ട് സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമി
ദമാം: കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിന് ആരംഭിച്ച അമേരിക്കാസ് ഗ്രാസ് റൂട്ട് സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനം വര്‍ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാജ്യാന്തര ഫുട്‌ബോള്‍ മുന്‍ താരം അനസ് എടത്തൊടിക അല്‍ യമാമ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അക്കാദമിയുടെ ജേഴ്‌സിയും ലോഗോയും പരിപാടിയില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ മുന്‍ താരം സയ്യിദ് ഹുസൈനാണ് അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍. പരിചയ സമ്പന്നരായ സകരിയ, ഷഫീഖ്, ഷഹബാസ്, സുഹൈല്‍ എന്നീ കോച്ചുമാരുടെ സാന്നിധ്യം ഭാവി വാഗ്ദാനമുള്ള ഫുട്ബാള്‍ കളിക്കാരെ […]














