എഞ്ചി. ഹാഷിം സ്മാരക സൗദി ദേശീയ സോക്കാര്‍ പ്രീ കോര്‍ട്ടര്‍ ജൂണ്‍ 21 ന് ദമാമില്‍
ദമാം: സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് ദേശീയ ഫുട്‌ബോള്‍ മേളയുടെ മധ്യ, കിഴക്കന്‍ മേഖലാ തല മത്സരങ്ങള്‍ ജൂണ്‍ 21 ന് തുടക്കമാകുംമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു തുടങ്ങി നാലു പ്രവിശ്യകളിലായി ആദ്യമായാണ് കെഎംസിസി ഫുട്‌ബോള്‍ മേള നടത്തുന്നത്. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി പ്രവിശ്യി കാല്‍പ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മല്‍സരങ്ങള്‍. ജിദ്ദ (വെസ്‌റ്റേണ്‍) പ്രവിശ്യയില്‍ നിന്നു മൂന്ന് ടീമുകളും റിയാദ്, ദമ്മാം പ്രവിശ്യകളില്‍ നിന്നു […]














