‘പാപ’ റിയാദ് ഇഫ്താര്‍ മീറ്റ്
റിയാദ്; പെരിന്തല്‍മണ്ണ പ്രവാസി അസോസിയേഷന്‍ (പാപ) ഇഫ്താര്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച എക്‌സിറ്റ് 18ലെ ലാഹിറ ഓഡിറ്റോറിയത്തില്‍ നടന്ന സമൂഹ നോമ്പ് തുറയില്‍ റിയാദിലെ പെരിന്തല്‍ മണ്ണ നിവാസികളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പാപ ഉപദേശക സമിതി അംഗം ഇബ്രാഹിം സുബ്ഹാന്‍, മുഖ്യാതിഥി കലാഭവന്‍ റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബഷീര്‍ ഫൈസി റമദാന്‍ സന്ദേശം നല്‍കി. പ്രസിഡന്റ് മുഹമ്മദലി നെച്ചിയില്‍ അദ്യക്ഷത വഹിച്ചു. ആക്ടിങ്ങ് സെക്രട്ടറി ശശി കട്ടുപ്പാറ സ്വാഗതവും ട്രഷറര്‍ മുജീബ് മണ്ണാര്‍മല […]













