ഖാലിദിയ ഗോള്‍ഡ് കപ്പ്; പ്രീ ക്വാര്‍ട്ടര്‍ സമാപിച്ചു
ദമ്മാം: ഖാലിദിയ ഫുട്‌ബോള്‍ ക്ലബ്ബ് ഇരുപത്തി അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിമ ടിഷ്യു ഖാലിദിയ ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചു. രണ്ട് ആഴ്ചാകളിലായി നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ കോര്‍ണേക്ഷ് സോക്കര്‍ ക്ലബ് യൂനിഗ്രാബ് ദല്ല എഫ് സിയുമായും ജുബൈല്‍ എഫ് സി ഗാലോപ്പ് യുണൈറ്റഡ് എഫ് സിയുമായും ഏറ്റുമുട്ടും. പസിഫിക് ലോജിസ്റ്റിക് ബദര്‍ എഫ് സി, കാലക്‌സ് ഫിനിക്‌സ് എഫ് സി യുമായും ഡിമ ടിഷ്യു ഖാലിദിയ എഫ് […]














