ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ നഴ്‌സ്; സൗജന്യ റിക്രൂട്‌മെന്റ്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് (Overseas Development and Employment Promotion Consultants) ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിലേക്ക് നഴ്‌സ് തസ്തികയില്‍ റിക്രൂട്‌മെന്റ് നടത്തുത്തു. ജര്‍മ്മനിയില്‍ 500 നഴ്‌സ് തസ്തികയാണുളളത്. ഡിപ്ലോമ, ബിരുദം ഏതെങ്കിലും യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതല്‍ 4000 യുറോ വരെ. തെരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യ ജര്‍മ്മന്‍ ഭാഷ എ1 മുതല്‍ ബി2 വരെ പരിശീലനം. പരിശീലന കാലത്ത് പ്രതിമാസ സ്‌റ്റൈപെന്‍ഡ്. ആകര്‍ഷകമായ ശമ്പളം കൂടാതെ വിസ, […]














