പിഎംഎഫ് പ്രവര്‍ത്തകര്‍ക്ക് നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം
റിയാദ്: സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സംഘടന പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതഇണം ചെയ്തു. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്, പിഎംഎഫ് മെമ്പര്‍ഷിപ്പ് കാര്‍ഡ് എന്നിവയാണ് വിതരണം ചെയ്തത്. റിയാദ് ദൗറത്തുല്‍ മനാഖ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ സുലൈമാന്‍ വിഴിഞ്ഞം വിതരണോദ്ഘാടനം നിര്‍വഹിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പില്‍ ഏറ്റുവാങ്ങി. പി.എം.എഫ് അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം സൗദി ദേശീയ കമ്മറ്റി പ്രസിഡന്റ് […]














