കായംകുളം മുന്‍ വൈസ്. ചെയര്‍മാന്‍ പി കെ കൊച്ചുകുഞ്ഞ് നിര്യാതനായി
ആലപ്പുഴ: കായംകുളം നഗരസഭ മുന്‍ വൈസ് ചെയര്‍മാനും മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവുമായ പി കെ കൊച്ചുകുഞ്ഞ് (84) നിര്യാതനായി. വാര്‍ധക്യ സഹജമയ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. മാര്‍ച്ച് പന് രാവിലെ 10ന് കായംകുളം മുസ്ലീം ജമാഅത്ത് കബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കും. അഞ്ച് പതിറ്റാണ്ട് കായംകുളത്തെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു. കായംകുളം നിയോജക മണ്ഡലത്തില്‍പി കെ കൊച്ചുകുഞ്ഞ് യുഡിഎഫിന് നേതൃത്വം നല്‍കിയ കാലത്താണ് തച്ചടി പ്രഭാകരനും എംഎം ഹസനും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കാല്‍ […]













