ആഗോള നിക്ഷേപ സംഗമത്തിന് റിയാദില്‍ തുടക്കം
റിയാദ്: ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ആറാം എഡിഷന്‍ റിയാദില്‍ ആരംഭിച്ചു. ‘മാനവികതയില്‍ നിക്ഷേപിക്കുക; പുതിയ ലോകക്രമം പ്രാപ്തമാക്കുക’ എന്ന പ്രമേയത്തിലാണ് അന്താരാഷ്ട്ര നിക്ഷേപ സംഗമം അരങ്ങേറുന്നത്.കൊവിഡിന് മുമ്പുളള അവസ്ഥയിലേക്ക് കാലത്തെ പുനസ്ഥാപിക്കുകയും ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളി ചര്‍ച്ച ചെയ്യുന്നതിനുമാണ് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് ലക്ഷ്യം വെക്കുന്നത്. അസമത്വം ഇല്ലാതാക്കി സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നത് ഉള്‍പ്പെടെ ഉച്ചകോടി വിശകലനം ചെയ്യും. റിയാദ് കിംഗ് അബ്ദുല്‍ അസീസ് കണ്‍വെന്‍ഷന്‍ […]














