റിഫ-നെസ്‌റ്റോ-സൗദിടൈംസ് ലോക കപ്പ് ഓണ്‍ലൈന്‍ ക്വിസ് മത്സരം
റിയാദ്: ലോക കപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ സൗദിടൈംസ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ), നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന മത്സരത്തിന്റെ ഉദ്ഘാടനം നവംബര്‍ 29ന് വൈകീട്ട് 8ന് അസീസിയ നെസ്‌റ്റോ ഹൈപ്പറില്‍ നടക്കും. റിഫ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര, നെസ്‌റ്റോ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫഹദ് മയോണ്‍, സൗദിടൈംസ് അസോസിയേറ്റ് എഡിറ്റര്‍ നാദിര്‍ഷ റഹ്മാന്‍, റിഫ സെക്രട്ടേറിയറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ആദ്യ ഘട്ട മത്സരം ഇന്ന് രാത്രി 8.30ന് […]














