‘ഡെല്‍റ്റ’ക്കെതിരെ ജാഗ്രത വേണം: ആരോഗ്യ മന്ത്രാലയം
റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ഡെല്‍റ്റ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സ്വാഭാവിക പ്രതിരോധശേഷി മറികടക്കാന്‍ ഇതിന് കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ കോവിഡ് മുക്തി നേടി ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കണം. ഡെല്‍റ്റ വകഭേദത്തിന് അതിവേഗം പടരാന്‍ ശേഷിയുണ്ട്. മാത്രമല്ല അപകടകാരിയുമാണ്. രാജ്യത്ത് കൊവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിക്കാനാണ് ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ രണ്ട് ഡോസ് […]











