‘വെനീസ് റഹ്മ’ ഉദ്ഘാടനം ഇന്ന്
റിയാദ്: കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി അര്‍ധ വാര്‍ഷിക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ‘വെനീസ് റഹ്മ’ എന്ന പേരില്‍ വിവിധ കര്‍മ്മ പദ്ധതികളും സംഘടനാ ശാക്തീകരണ പരിപാടികളുമാണ് ഒരുക്കയിയിട്ടുളളത്. ഇതിന്റെ ഉദ്ഘാടനം ജൂണ്‍ 27 വെളളി വൈകീട്ട് 7.00ന് മുര്‍സലാത്ത് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മസ്‌ലിം ലീഗ് പ്രമുഖര്‍ക്കു പുറമെ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി നേതാക്കളും പങ്കെടുക്കുമെന്ന് റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ […]













