റിയാദ് ഗ്രാന്‍ഡ് ഹൈപ്പറില്‍ മണി റെയിന്‍ ക്യാമ്പയ്ന്‍
റിയാദ്: സൗദി അറേബ്യയിലേ റിയാദ് ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മണി റെയ്ന്‍ പ്രൊമോഷന്‍ ആരംഭിക്കുന്നു. ഒമ്പത് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന പ്രൊമോഷനില്‍ 250 വിജയികളെ തിരഞ്ഞെടുക്കും. ഇതില്‍ പങ്കെടുക്കാന്‍ ഉപഭോക്താക്കള്‍ റിയാദിലുള്ള ഏതെങ്കിലും ഗ്രാന്റ് ഹൈപ്പര്‍ സന്ദര്‍ശിച്ചാല്‍ മതിയാകും. എല്ലാ വെള്ളിയാഴ്ചയും വൈകീയിട്ട് 7.00ന് നറുക്കെടുപ്പ് നടക്കും. ജൂണ്‍ 18ന് ആരംഭിക്കുന്ന ക്യാമ്പയിന്‍ ഓഗസ്റ്റ് 15 വരെ നീണ്ടു നില്‍ക്കും. മണി റെയ്ന്‍ ക്യാമ്പയിന്റെ ഭാഗമായി റിയാദിലെ ഗ്രാന്‍ഡ്‌ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ആകര്‍ഷകമായ വിലക്കിഴിവും നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് […]














