സമ്മേളന കാലം; കേളി യൂണിറ്റ് സമ്മേളങ്ങള്‍ക്ക് തുടക്കം
റിയാദ്: കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സെപ്തംബറില്‍. ഇതിന്റെ മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം. മാര്‍ച്ച് – മെയ് മാസങ്ങളില്‍ യൂണിറ്റ് സമ്മേളനങ്ങളും ജൂണ്‍ – ജൂലൈ മാസങ്ങളില്‍ ഏരിയ സമ്മേളങ്ങളും നടക്കും. പതിനൊന്നാം കേന്ദ്ര സമ്മേളനം മുതല്‍ കമ്മറ്റി കാലയളവ് മൂന്ന് വര്‍ഷമായി വര്‍ധിപ്പിച്ചിരുന്നു. യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു ന്യൂ സനയ്യ ഏരിയാ പവര്‍ഹൗസ് യൂണിറ്റ് സമ്മേളനം നടന്നു. സീതാറാം യെച്ചൂരി നഗറില്‍ നടന്ന സമ്മേളനം ന്യൂ സനയ്യ ലാസുറൂദ് യൂണിറ്റ് […]














