മലപ്പുറം വണ്ടൂര്‍ സ്വദേശി റിയാദില്‍ മരിച്ചു
റിയാദ്: ശുമേസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി കുന്നത്തൊടിക്ക വീട്ടില്‍ മുനീര്‍ (52) നിര്യാതനായി. നിയമ നടപടി പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ സംസ്‌കരിക്കുമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് അറിയിച്ചു. പരേതനായ കുഞ്ഞിമുഹമ്മദ് ആണ് പിതാവ്. മാതാവ്: നബീസാ ഭാര്യ: ഷാഹിന, മക്കള്‍: ജിന്‍ഷാദ്, മുര്‍ഷദ് (റിയാദ്). റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, സി വി. ഇസ്മായില്‍ പടിക്കല്‍, […]














