‘ചരിത്രം വായനയിലൂടെ’ കൊണ്ടോട്ടി ഒഐസിസി പുസ്തകങ്ങള്‍ കൈമാറി
റിയാദ്: വായന പ്രോത്സാഹിപ്പിക്കാന്‍ ‘ചരിത്രം വായനയിലൂടെ’ എന്ന പ്രമേയത്തില്‍ ഒഐസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ഗാന്ധി ഗ്രന്ഥാലയത്തി\്-പുസ്തകങ്ങള്‍ കൈമാറി. ഡോ: സര്‍വേപിള്ള രാധാകൃഷണന്റെ ‘മഹാത്മാ ഗാന്ധി എസ്സെയ്‌സ് ആന്‍ഡ് റിഫ്‌ലക്ഷന്‍സ് ‘ എന്ന പുസ്തകം കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗകത്തിന് മണ്ഡലം പ്രസിഡന്റ് നജീബ് കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു. 50 പുസ്തകങ്ങളാണ് ആദ്യ ഗഡുവായി നല്‍കുക. പ്രവാസികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനാണ് റിയാദിലെ […]













