Sauditimesonline

SAUDIA MEET
തിരുവനന്തപുരം യാത്രക്കാര്‍ക്ക് പ്രതീക്ഷ; 'സൗദിയ' സര്‍വീസ് പുനരാരംഭിക്കുന്നത് പരിഗണനയില്‍
Damam, gulf, Jeddah, Riyad

GMF സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ചു

റിയാദ്. സൗദി അറേബ്യയുടെ സ്ഥാപക ദിനം ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് മലാസ് അൽ മാസ് ഫാമിലി റസ്റ്റോറന്റ് അങ്കണത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷൻ വഹിച്ച യോഗത്തിൽGMF ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു ആമുഖം പറഞ്ഞുകൊണ്ട് ജയൻ കൊടുങ്ങല്ലൂർ. മുഖ്യ അതിഥിയായി റിയാദിലെ അറിയപ്പെടുന്ന എഴുത്തുകാരനും പുതുതലമുറയ്ക്ക് അറിവിന്റെ ലോകം തുറന്നു കൊടുക്കുന്ന ഡോക്ടർ ജയചന്ദ്രൻ അതിഥിയായി എത്തി. സൗദി അറേബ്യയുടെ സാംസ്കാരിക […]

Damam, gulf, Jeddah, Riyad

സകാത്ത് സാമ്പത്തിക വിശുദ്ധിക്ക്

റിയാദ്: ചൂഷണ മുക്തമായ സമൂഹത്തിൽ സാമ്പത്തികമായും വ്യക്തിപരമായും വിശുദ്ധിയാണ് സകാത്ത് നിർവ്വഹിക്കുന്നത്. സമ്പത്ത് കൈകാര്യം ചെയ്യുന്നവർ സമൂഹത്തിൽ നിർമ്മാണാത്മക ഇടപെടൽ നടത്തേണ്ടത് സമ്പത് വ്യവസ്ഥയുടെ നിലനിൽപ്പിന് അനിവാര്യമാണ്. ഇവിടെയാണ് സമ്പത്ത് വിനിയോഗിക്കുകയും അതിൽ നിന്നും മിച്ചം വരുന്നതിൽ നിന്ന് ഒരു നിശ്ചിത ഭാഗം അർഹരായവർക്ക് നൽകൽ വിശ്വാസിയുടെ നിര്ബന്ധ ബാധ്യതയാണ് എന്നും ഇസ്‌ലാം പഠിപ്പിക്കുന്നത്. പലിശ, പൂഴിത്തിവെപ്പ്, പിശുക്ക്, ധൂർത്ത് തുടങ്ങിയ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചൂഷണങ്ങളെ മുഴുവൻ ഇല്ലാതാക്കുകയും ദാനധർമ്മം, കാരുണ്യം, ക്രിയാത്മകമായ സാമ്പത്തിക

Damam, gulf, Jeddah, Riyad

പി എൻ ഗോപീകൃഷ്ണന് റിയാദിൽ ഊഷ്മള വരവേൽപ്പ്

റിയാദ് : കവിയും സഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും, 2023 ലെ ഓടക്കുഴൽ അവാർഡ്  ജേതാവുമായ പി എൻ ഗോപീകൃഷ്ണന് റിയാദ് എയർപോർട്ടിൽ ഊഷ്മള വരവേൽപ്പ് നൽകി. റിയാദിലെ സ്വതന്ത്ര സാംസ്കാരിക കൂട്ടായ്മയായ ചില്ല സർഗവേദിയുടെ പത്താമത് വാർഷികത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം റിയാദിൽ എത്തിയത്. ചില്ല കോഡിനേറ്റർ സുരേഷ് ലാൽ, കോ – കോഡിനേറ്റർ നാസർ കാരക്കുന്ന്, എക്സിക്യൂട്ടീവ് അംഗം വിപിൻ എന്നിവർ ചേർന്ന് റിയാദ് കിംഗ്‌ ഖാലിദ് ഇന്റർ നാഷണൽ എയർപോർട്ടിൽ അദ്ദേഹത്തെ

Damam, gulf, Jeddah, Riyad

നവോദയ വോളിബാൾ ലോഗോ പ്രകാശനം

റിയാദ്: നവോദയ നാലാമത് ഇന്റർനാഷണൽ വോളിബാൾ ടൂർണമെൻറ് 2024 ഏപ്രിൽ മാസത്തിൽ ബത്ഹ സിറ്റിഫ്‌ളവർ ഹൈപ്പർമാർക്കറ്റിങ് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. സൗദി ടീം ഉൾപ്പെടെ നിരവധി രാജ്യക്കാരുടെ വിവിധ ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. ടൂർണമെൻറ് വിജയത്തിനായി നവോദയ ഓഫിസിൽ ചേർന്ന പൊതുയോഗം 101 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി. ഇസ്മായിൽ കണ്ണൂർ (ചെയർമാൻ), മനോഹരൻ, അജിത്കുമാർ (വൈസ് ചെയർമെൻ), അനിൽ മണമ്പൂർ (കൺവീനർ), മൃദുൽ, ഹാരിസ് (ജോയിന്റ് കൺവീനേഴ്‌സ്) എന്നിവർ സ്വാഗതസംഘം ഭാരവാഹികളായിരിക്കും. വിവിധ സബ്കമ്മിറ്റികൾക്കും യോഗം

Damam, gulf, Jeddah, Riyad

ഖാലിദിയ ഗോൾഡ് കപ്പ്‌: സെമി ഫൈനൽ ഫെബ്രു. 24ന്

ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മയായ ഖാലിദിയ ഫുട്ബോൾ ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീമാ ടിഷ്യു ഖാലിദിയ ഗോൾഡ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ സമാപിച്ചു.വെള്ളിയാഴ്ച്ച നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ് സി യുനീഗാർബ് ദല്ലാ എഫ് സി യുമായും , ജുബൈൽ എഫ് സി അസാസ്‌ എൽ ഇ ഡി ഇ എം എഫ് റാഖയുമായും മത്സരിക്കും. കഴിഞ്ഞ ആഴ്ച്ച നടന്ന മൂന്നാം ക്വാർട്ടർ

Damam, gulf, Jeddah, Riyad

സിറ്റി ഫ്ലവർ ഡിപ്പാർട്മെന്റ് സ്റ്റോർ ബത്ഹയിൽ; ഉദ്ഘാടനം പ്രമാണിച്ചു കില്ലർ ഓഫര്‍

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീറ്റെയ്ൽ ശൃംഖലയായ സിറ്റി ഫ്ളവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെന്റ് സ്റ്റോര്‍ റിയാദ് ബത്ഹയിൽ മെയിന്‍ സ്ട്രീറ്റ് ( മര്‍ക്കസ് ജമാല്‍ കോപ്ലകസിന് സമീപം) ഫ്ലീരിയ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉത്ഘാടനം ചെയ്തു.ചടങ്ങില്‍ സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ്‌ കോയ,ഡയറക്ടര്‍ റാഷിദ്‌ അഹമ്മദ്‌ കോയ, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ അന്‍വര്‍ സാദത്ത്‌, വൈസ് പ്രസിഡണ്ട്‌ ഫിനാന്‍സ് ഹസീബ് റഹമത്ത് എന്നിവര്‍ സംബന്ധിച്ച്. ഉത്ഘാടവില്‍പ്പനയോടനുബന്ധിച്ച്

Damam, gulf, Jeddah, Riyad

എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് സൂപ്പർ കപ്പ്‌ ഫുട്ബോൾ ടൂർണമെന്റ് ഫെബ്രു. 22ന്

എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് നയൻസ് സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടന മത്സരം ഫെബ്രുവരി -22 വ്യാഴം 10 മണിക്ക് റിയാദിലെ സുലൈ അൽ മുത്തവ്വ സ്റ്റേഡിയത്തിൽ നടക്കും. റിയാദിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും.ഫോക്കസ് ഷിപ്പിങ് കമ്പനി സ്പോൺസർ ചെയ്യുന്ന റോയൽ ഫോക്കസ് ലൈൻ എഫ്‌സിയും,സോകർ ക്ലബ് റിയാദും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. തുടർന്നു നടക്കുന്ന മൂന്ന് മത്സരങ്ങളിൽ എ, ബി ഗ്രൂപ്പുകളിലെ ആറ് ടീമുകളും, ഫെബ്രുവരി -23 രാത്രി

gulf, Jeddah, Riyad

സൗദി സ്ഥാപകദിനം: സുസ്ഥിരതയുടെ സന്ദേശവുമായി ‘ലുലു വാക്കത്തോണ്‍’

അല്‍കോബാര്‍ – സൗദി അറേബ്യയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച സുസ്ഥിരതയുടെ ദൗത്യം ജനങ്ങളിലെത്തിക്കുകയെന്ന മുദ്രാവാക്യവുമായുള്ള ആകര്‍ഷകമായ ലുലു വാക്കത്തോണ്‍ കായിക ചരിത്രത്തിലെ നൂതനാധ്യായമായി. സൗദി കായികമന്ത്രാലയത്തിന്റേയും അല്‍കോബാര്‍ മുനിസിപ്പാലിറ്റിയുടേയും സംയുക്ത പങ്കാളിത്തത്തോടെ നടന്ന പരിപാടി മാസ്റ്റര്‍കാര്‍ഡാണ് സ്‌പോണ്‍സര്‍ ചെയ്തത്. സമൂഹത്തിനിടയില്‍ സുസ്ഥിരതയുടെ സ്‌നേഹസന്ദേശമെത്തിക്കുന്നതില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് അല്‍കോബാറില്‍ മൂന്നു കിലോമീറ്റര്‍ ദൂരം താണ്ടിയ വാക്കത്തോണിലെ കായികതാരങ്ങള്‍ വഹിച്ച പങ്ക് സുവിദിതമായി. സൗദിയിലെ ഏറ്റവും വലിയ വാക്കത്തോണില്‍ പങ്കെടുക്കാന്‍ ആവേപൂര്‍വമാണ് കായികതല്‍പരരായ ജനങ്ങള്‍

Damam, gulf, Jeddah, Riyad

ഓൾഡ് സനായ സെക്ടർ ഐ സി എഫ് മെഡിക്കോൺ

റിയാദ് : പ്രവാസികൾ തങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ജീവിത ശൈലീ രോഗങ്ങളെ കരുതിയിരിക്കണമെന്നും കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ഫാമിലി ഫിസിഷ്യൻ ഡോക്ടർ അബ്ദുൽ അസീസ് ഉത്‌ബോധിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ ( ഐ സി എഫ്) “ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ” എന്ന ശീർഷകത്തിൽ നടത്തി വരുന്ന ഹെൽത്തോറിയം കാമ്പയിൻറെ ഭാഗമായി ഓൾഡ് സനയ സെക്ടർ അൽ മൻഖല വിശ്രമ കേന്ദ്രത്തിൽ നടത്തിയ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Damam, gulf, Jeddah, Riyad

ഡിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാറിന് റിയാദിൽ ഊഷ്മള സ്വീകരണം

റിയാദ് : ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന “കുടുംബോത്സവം 2024” പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് ജില്ല ഡിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാറിന് ഒ.ഐ.സി.സി റിയാദ് കോഴിക്കോട് ജില്ല പ്രസിഡന്റ് ഹർഷാദ് എം.ടി യുടെ നേതൃത്വത്തിൽ എയർപോർട്ടിൽ ബൊക്ക നൽകി സ്വീകരിച്ചു. ചടങ്ങിൽ ഒ.ഐ.സി.സി ഭാരവാഹികളായ റഷീദ് കൊളത്തറ, നവാസ് വെള്ളിമാട്കുന്ന്, റഫീഖ് എരഞ്ഞിമാവ്, നയീം കുറ്റ്യാടി, മജു സിവിൽ സ്റ്റേഷൻ, സഫാദ് അത്തോളി,

Damam, gulf, Jeddah, Riyad

റിയാദ് എയർ ആദ്യ സർവീസ് 2025 ൽ ആരംഭിക്കും

റിയാദ്- സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ 2025 ആദ്യപകുതിയിൽ സർവീസ് ആരംഭിക്കുമെന്ന് ഓപറേഷൻസ് സിഇഒ പീറ്റർ ബെല്യൂ അറിയിച്ചു. സിംഗപ്പൂർ എയർഷോയോടനുബന്ധിച്ച് നടന്ന പ്രദർശനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2025 ആദ്യപകുതിയിൽ വാണിജ്യ സർവീസ് ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സൗദി ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള കമ്പനിയാണ് റിയാദ് എയർ. നാരോ ബോഡി വിമാനങ്ങൾ ഓർഡർ ചെയ്യാനുള്ള ചർച്ചകൾ നടന്നുവരുന്നു. വൈകാതെ ഓർഡർ നൽകും. അതിന് പ്രത്യേകസമയപരിധി നിശ്ചയിച്ചിട്ടില്ല.നേരത്തെ ദുബൈ എയർഷോയിൽ റിയാദ് എയർ വിമാനങ്ങളുടെ

Damam, gulf, Jeddah, Riyad

ഹറമിൽ ഇഫ്താർ വിരുന്നിനു ഒരുക്കം തുടങ്ങി

മക്ക- ഈ വർഷം റമദാനിൽ മസ്‌ജിദുൽ ഹറമിലെ ഇഫ്താർ പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്കുള്ള നിബന്ധനകൾ ഇരുഹറം കാര്യ വിഭാഗം പ്രഖ്യാപിച്ചു. ഇഫ്താർ സുപ്ര വിരിക്കാനുള്ള സ്ഥലം ഓൺലൈൻ വഴി തെരഞ്ഞെടുക്കാം. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, മക്ക മുനിസിപ്പാലിറ്റി എന്നിവയുടെ അംഗീകാരമുള്ള കാറ്റിംഗ് കമ്പനികളുമായി കരാർ ഒപ്പുവെക്കണം. വ്യക്തികൾക്ക് പരമാവധി രണ്ട് സുപ്ര മാത്രമേ അനുവദിക്കുകയുള്ളൂ. എന്നാൽ ചാരിറ്റി, വഖഫ് സംഘടനകൾക്ക് പത്ത് സുപ്ര വരെ ബുക്ക് ചെയ്യാം. കുരു കളഞ്ഞ ഈത്തപ്പഴം, കേക്ക്, സ്‌നാക്സ‌്, ജ്യൂസ്

Damam, gulf, Jeddah, Riyad

സിറ്റി ഫ്ലവര്‍ പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ റിയാദ് ബത്ഹയിൽ ഫെബ്രുവരി 21 ന് ഉത്ഘാടനം ചെയ്യുന്നു

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീറ്റെയ്ൽ ശൃംഖലയായ സിറ്റി ഫ്ളവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെന്റ് സ്റ്റോര്‍ റിയാദ് ബത്ഹയിൽ മെയിന്‍ സ്ട്രീറ്റ് മര്‍ക്കസ് ജമാല്‍ കോപ്ലക്സ് അടുത്തായി ഫെബ്രുവരി 21 ന് വൈകീട്ട് 6 മണിക്ക് ഉത്ഘാടനം ചെയ്യും ഉത്ഘാടവില്‍പ്പനയോടനുബന്ധിച്ച് വന്‍ കില്ലര്‍ ഓഫറുകള്‍ കൂടാതെ ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 100 റിയാലിന് സാധനങ്ങള്‍ പർച്ചേസ് ചെയ്താല്‍ 50 റിയാല്‍ അധിക പർച്ചേസിനുള്ള കൂപ്പണ്‍ ലഭിക്കും , കൂടാതെ മറ്റനേകം ആകര്‍ഷണമായ ഓഫറുകളും ലഭ്യമാണ് പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിൽ

Damam, gulf, Jeddah, Riyad

നേതൃത്വം സത്യസന്ധമാണ്; ചോദ്യം ചെയ്യപ്പെടും

മദീന: നേതൃത്വം സത്യസന്ധമാണെന്നും (അമാനത്ത്) ഉത്തരവാദിത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും മുസ്ലിംലീഗ് നേതാവ് ടി എ അഹമ്മദ് കബീര്‍. നേതൃത്വം ഏറ്റെടുക്കുന്നവര്‍ക്ക് എക്കാര്യങ്ങള്‍ ബോധ്യമുണ്ടാകണമെന്നും സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ദ്വിദിന ലീഡേഴ്‌സ് മീറ്റ് ‘മാറ്റം 2024’ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ആരോടും പകയോ വിദ്വേഷമോ കാണിക്കാതെ ആക്ഷേപ സ്വരങ്ങളില്ലാതെ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് ഒരുമയോടെ മുന്നേറാനാണ് നേതൃത്വത്തിലിരിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടത്. വൈകാരികതക്കപ്പുറം വിവേകപൂര്‍വമായ ദീര്‍ഘ വീക്ഷണത്തോടെയുള്ള ഇടപെടലുകളാണാവശ്യമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തില്‍

Scroll to Top