Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

പിഎംഎഫ് ഓണവും ദേശീയ ദിനവും ആഘോഷിച്ചു

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സൗദി അറേബ്യയുടെ 93-മത് ദേശീയ ദിനവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. റിയാദിലെ വിവിധ സംഘടന പ്രതിനിധികളടക്കം നുറുക്കണക്കിനാളുകള്‍ പരിപാടിയില്‍ സംബന്ധിച്ചു. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം സ്റ്റാര്‍ പ്രിന്റിങ്ങ് പ്രസ്സ് എം.ഡിയും കോട്ടയം പ്രവാസി അസോസിയേഷന്‍ ചെയര്‍മാനുമായ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. മോട്ടിവേഷന്‍ സ്പീക്കര്‍ സുഷമ ഷാന്‍ ഓണസന്ദേശം നല്‍കി. മലയാള സിനിമ പിന്നണി ഗായകന്‍ നസീര്‍ മിന്നലെ മുഖ്യാതിഥിയായിരുന്നു. പ്രവാസി […]

Damam, gulf, Jeddah, Riyad

കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട മലയാളികള്‍ റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി

കൊച്ചി: കൊച്ചി-റിയാദ് വിമാനം വൈകിയത് ട്രാന്‍സിറ്റ് യാത്രക്കാരെ വെട്ടിലാക്കി. സെപ്തംബര്‍ 23ന് രാത്രി 8.25ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട എസ്‌വി 775 വിമാനം യാത്രക്കാരെ കയറ്റിയതിന് ശേഷമാണ് യാത്ര റദ്ദാക്കിയത്. വാതിലിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കുകയായിരുന്നു. തകരാര്‍ പരിഹരിച്ച് അര്‍ദ്ധ രാത്രി 12.23ന് വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് ഇന്ന് പലര്‍ച്ചെ 3.13ന് 120 യാത്രക്കാരുമായി സുരക്ഷിതമായി റിയാദിലെത്തി. അതേസമയം, ഇതേ വിമാനത്തില്‍ റിയാദ് വഴി ലണ്ടന്‍ ഉള്‍പ്പെടെ വിവിധ യൂറോപ്യന്‍

Damam, gulf, Jeddah, Riyad

കേളി ഫുട്‌ബോള്‍ ലോഗോ പ്രകാശനം

റിയാദ്: പത്താമത് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ നസീര്‍ മുളളൂര്‍ക്കര കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാലിന് നല്‍കി ലോഗോ പ്രകാശനം ചെയ്തു. വെളളിയാഴ്ചകളില്‍ അരങ്ങേറുന്ന മത്സരം ഒക്ടോബര്‍ 27ന ആരംഭിക്കും. അഞ്ച് വര്‍ഷഷത്തെ ഇടവേളക്കു ശേഷമാണ് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആരവമുയരുന്നത്. സംഘാടക സമിതി ചെയര്‍മാന്‍ ഷമീര്‍ കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ നസീര്‍ മുളളൂര്‍ക്കര സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി ടി.ആര്‍. സുബ്രഹ്മണ്യന്‍, രക്ഷാധികാരി അംഗങ്ങളായ

Damam, gulf, Jeddah, Riyad

സൗദി ദേശീയ ദിനം ആഘോഷിച്ച് റിയാദ് സലഫി മദ്‌റസ

റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് സലഫി മദ്‌റസ വിവിധ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും വള്ളിക്കുന്ന് എംഎല്‍എയുമായ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് പതിറ്റാണ്ടായി സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദില്‍ പ്രവര്‍ത്തിക്കുന്ന സലഫി മദ്‌റസയുടെ പഠന സംവിധാനങ്ങളള്‍ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ദിനം ഉള്‍പ്പെടെ പാഠ്യേതര പദ്ധതികള്‍ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും സാംസ്‌കാരിക വൈഭവങ്ങളും നല്‍കും. കേരള നദ് വത്തുല്‍

Damam, gulf, Jeddah, Riyad

സഫ മക്ക ‘അറബ് കഫെ’ ദേശീയ ദിനാഘോഷം

റിയാദ് : സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സഫ മക്ക മെഡിക്കല്‍ സെന്റര്‍ ‘അറബ് കഫെ’ എന്ന പേരില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും അഭിവൃദ്ധിയും വിളിച്ചറിയിക്കുന്ന അറബ് കവിതകളും ഗാനങ്ങളും കുട്ടികളുടെ കല വിരുന്നുകളുമാണ് അറബ് കഫെയില്‍ കാഴ്ച്ചക്കാര്‍ക്കായി ഒരുങ്ങിയത്. പ്രശസ്ത സൗദി ഗായകരായ മുഹമ്മദ് അല്‍ അമ്രി, മിസ്ഫര്‍ അല്‍ ഖഹ്താനി എന്നിവര്‍ നേതൃത്വം നക്കുന്ന ‘വതര്‍ നജദ്’ ബാന്‍ഡാണ് പരിപാടികള്‍ അവതരിപ്പിച്ചത്. സഫ മക്ക മെഡിക്കല്‍ സെന്ററിലെ വിദേശികളും സ്വദേശികളുമായ

Damam, gulf, Jeddah, Riyad

സിബിഎസ്ഇ ഫുട്‌ബോള്‍: യാര സ്‌കൂള്‍ ചാമ്പ്യന്‍

ദമാം: സിബിഎസ്ഇ മുപ്പത്തൊന്നാമത് സൗദി ചാപ്റ്റര്‍ ക്ലസ്റ്റര്‍ മീറ്റ് ഫുട്‌ബോള്‍ മത്സരത്തില്‍ റിയാദ് യാരാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ദമാം എംബസി സ്‌കൂള്‍ ആതിഥേയത്വം വഹിച്ച മത്സരത്തില്‍ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യാരാ സ്‌കൂള്‍ കിരീടം സ്വന്തമാക്കിയത്. കൗമാര താരങ്ങളായ അലനും ഹനീനും യാരാ സ്‌കൂളിന് വേണ്ടി ഗോളുകള്‍ നേടി. ടീമംഗങ്ങളെയും പരിശീലകരെയും യാരാ സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പാളും അനുമോദിച്ചു. ഇന്ത്യയില്‍ നടക്കുന്ന ദേശീയ സ്‌പോര്‍ട്‌സ് മീറ്റില്‍ യാരാ ഇന്റര്‍നാഷണല്‍

Damam, gulf, Jeddah, Riyad

കൊയിലാണ്ടി കൂട്ടം ദേശീയദിനാഘോഷവും രക്തദാന ക്യാമ്പും

റിയാദ്: കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ സൗദി അറേബ്യയുടെ 93-ാമത് ദേശിയ ദിനാഘോഷവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. റിയാദ് സുമേശി ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് നൂറോളം പേര്‍ രക്തദാനം നിര്‍വഹിച്ചു. ആശുപത്രി അങ്കണത്തില്‍ നടന്ന ദേശിയ ദിനാഘോഷം ഡോ. ഡാനി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു ജനറല്‍സെക്രട്ടറി നിബിന്‍ ഇന്ദ്രനീലം, ഖജാന്‍ജി മുബാറക് അലി, പുഷ്പരാജ് പയ്യോളി, ഷാഹിര്‍ സി കെ നൗഫല്‍ സിറ്റി ഫ്‌ലവര്‍, പ്രഷീദ്

Damam, gulf, Jeddah, Riyad

ഐസ്‌ക്രീം കൊതിയന്‍മാര്‍ക്ക് മതിയാവോളം നുകരാന്‍ അവസരം

റിയാദ്: ഐസ്‌ക്രീം കൊതിയന്‍മാര്‍ക്ക് വയറ് നിറയെ ഐസ്‌ക്രീം നുകരാന്‍ അവസരം. 93-ാമത് സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഐസ്‌ക്രീം തീറ്റ മത്സരം ഒരുക്കുന്നു. സെപ്തംബര്‍ 23 വൈകീട്ട 7.00 മുതല്‍ 10.00 വരെ 1 ബത്ഹ റോഡില്‍ എക്‌സിറ്റ് 21ല്‍ ഹരാജ് ബിന്‍ ഖസിം മാര്‍ക്കറ്റിന് എതിര്‍വശം അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. താത്പര്യമുളളവര്‍ 6.30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. വിജയികള്‍ക്ക് സമ്മാനങ്ങള്‍ക്കു പുറമെ പങ്കെടുക്കുന്നവര്‍ക്ക്

Damam, gulf, Jeddah, Riyad

പ്രവാസ ഓര്‍മകള്‍ പങ്കുവെച്ച് കേളി കുടുംബസംഗമം

മലപ്പുറം: പ്രവാസത്തിന്റെ നന്മ നിറഞ്ഞ ഓര്‍മകള്‍ പങ്കുവെച്ച് പ്രഥമ സംസ്ഥാനതല കേളി കുടുംബ സംഗമം നിലമ്പൂരില്‍ സമാപിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേളി കലാ സാംസ്‌കാരിക വേദിയില്‍ പ്രവര്‍ത്തിച്ച് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയ അംഗങ്ങളും കുടുംബാംഗങ്ങളുമാണ് നിലമ്പൂരില്‍ ഒത്തുചേര്‍ന്നത്. അകമ്പാടം ഏദന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രവാസികളെ ഇത്ര അധികം ഹൃദയത്തോട് ചേര്‍ത്ത മറ്റൊരു

Damam, gulf, Jeddah, Riyad

12 ലക്ഷം രൂപ ധന സഹായം വിതരണo ചെയ്ത് എസ്എംഎസ്

റിയാദ്: ഷിഫ മലയാളി സമാജം പതിനാറാമത് വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫിറോസ് പോത്തന്‍കോടി (പ്രസിഡന്റ്), പ്രകാശ് വടകര (ജനറല്‍ സെക്രട്ടറി), വര്‍ഗീസ് അളൂക്കാര (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. മോഹനന്‍ കരുവാറ്റയുടെ വര്‍ക്ക്‌ഷോപ്പില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സാബു പത്തടി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം 12 ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി മധു വര്‍ക്കലയും വരവ് ചെലവ് കണക്കുകള്‍ ട്രഷററും അവതരിപ്പിച്ചു. മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡന്റ്മാരായി രതീഷ്

Damam, gulf, Jeddah, Riyad

കൂറ്റന്‍ ’93’ ഒരുക്കി ലുലു-ഏരിയല്‍ ഗിന്നസ് റെക്കാര്‍ഡില്‍

റിയാദ്: കൂറ്റന്‍ ’93’ സൃഷ്ടിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ലുലു-ഏരിയല്‍ ബ്രാന്റുകള്‍. 93-ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റും പ്രമുഖ ബ്രാന്റ് ‘ഏരിയല്‍’ നിര്‍മാതാക്കളായ പ്രോക്ടര്‍ ആന്റ് ഗാംബിള്‍ (ഇസ്മായില്‍ അബൂദാവൂദ് ) കമ്പനിയുമായി കൈകോര്‍ത്താണ് കൂറ്റന്‍ ’93’ ശീര്‍ഷകം ഒരുക്കിയത്. നിലവിലെ ലോക റെക്കാര്‍ഡുകളുടെ ഗിന്നസ് പട്ടിക തകര്‍ത്താണ് ലുലുവും ഏരിയലും ഗിന്നസ് നേട്ടം സ്വന്തമാക്കിയത് പാംപേഴ്‌സ്, ടൈഡ്, ഏരിയര്‍, ഹെര്‍ബല്‍ എസ്സെന്‍സുകള്‍ എന്നിവയുടെ ഉല്‍പാദകരായ പി.ആന്റ് ജി കമ്പനിയുമായി ചേര്‍ന്ന് സൗദിയില്‍

Damam, gulf, Jeddah, Riyad

സൗദി അറേബ്യ നയവും നിലപാടും; കിരീടാവകാശിയുടെ അഭിമുഖം

അമേരിക്കന്‍ ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗം നസ്‌റുദ്ദീന്‍ വി ജെ റിയാദ്: സൗദി അറേബ്യയുടെ ലോക വീക്ഷണവും വിദേശ നയവും അവതരിപ്പിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുമ്മദ് ബിന്‍ സല്‍മാന്‍. മാനവികതയിലൂന്നിയ കാഴ്ചപ്പാടുകളാണ് രാജ്യത്തിന്റെ മുഖമുദ്ര എന്ന് പ്രഖ്യാപിക്കുന്ന നയമാണ് അമേരിക്കന്‍ ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ കിരീടാവകാശി പങ്കുവെച്ചത്. സൗദി അബ്യേയുടെ നിലപാടും നയവും അറബ് ലോകത്ത് മാത്രമല്ല, ലോകം മുഴുവന്‍ ആകര്‍ഷിക്കുന്ന വിധം കിരീടാവകാശിയുടെ വാക്കുകള്‍ ചര്‍ച്ച ചെയ്യുകയാണ്. 93-ാമത് സൗദി

Damam, gulf, Jeddah, Riyad

മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വീഴ്ച; മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദുബൈ: പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയതില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മലയാളി കുടുംബത്തെ ഖേദം അറിയിച്ചു. ദുബൈയില്‍ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) മൃതദേഹം ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിലാണ് വീഴ്ച വരുത്തിയത്. വിമാനം വൈകിയതോടെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയച്ചു. എന്നാല്‍ മൃതദേഹം ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ‘കുടുംബാംഗങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. മറ്റ് യാത്രക്കാരെ ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ക്രമീകരണം ചെയ്തു.

Damam, gulf, Jeddah, Riyad

വര്‍ണാഭമായ ആഘോഷ പരിപാടികളോടെ ‘ദിശ’ ഓണാഘോഷം

റിയാദ്: സൗദി അറേബ്യയിലെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’യുടെ വിവിധ യൂണിറ്റ് കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ വിപുലാമയ പരിപാടികളോടെ ഓണം ആഘോഷിച്ചു. റിയാദ് റീജിയണല്‍ കമ്മിറ്റിയുടെ കീഴിലുള്ള അല്‍ഖര്‍ജില്‍ നടന്ന ഓണാഘോഷം ഇന്ത്യന്‍ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വൈത്തിമുരുകന്‍ അധ്യക്ഷത വഹിച്ചു. ദിശ നാഷണല്‍ പ്രസിഡന്റ് കനകലാല്‍.കെ.എം ഓണ സന്ദേശം നല്‍കി. സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരായ ഡോ.അന്‍വര്‍ ഖുര്‍ഷീദ്, ശിഹാബ് കൊട്ടുകാട്, ഡോ.നാസര്‍, മനു സി. മധു, പി.

Scroll to Top