സൗദിയില്‍ കാര്‍ മിറഞ്ഞ് മലയാളി യുവവ് മരിച്ചു
റിയാദ്: ഹോത്ത ബനീ തമീമില്‍ കാര്‍ മിറഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് വലിയ വീട്ടില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന സുഹൃത്ത് പെരുവയല്‍ നാസിം പരിക്കുകളോടെ ബനീ തമീം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റിയാദ് പ്രവിശ്യയില്‍പെട്ട ഹോത്ത ബനീ തമീമില്‍ ശനിയാഴ്ച രാത്രി ഒമ്പതിനാണ് നിയന്ത്രണം വിട്ട കാര്‍ മിറഞ്ഞത്. ഹരീഖില്‍ നിന്ന് അല്‍ ഹയിറിലേക്ക് പുറപ്പെട്ട ഇവര്‍ 50 കിലോ മീറ്റര്‍ […]














