Sauditimesonline

HAFAR UDF
ഹഫര്‍ അല്‍ ബാത്തീന്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

ഹിജ്‌റ പാലായനം പുനസ്ഷ്ടിച്ച് ‘പ്രവാചകന്റെ കാല്‍പാടുകള്‍’

നസ്‌റുദ്ദീന്‍ വി ജെ ഇസ്‌ലാമിക ചരിത്രത്തില്‍ സുപ്രധാന അധ്യായമാണ് ഹിജ്‌റ. 1400 വര്‍ഷം മുമ്പ് മലകളും കുന്നുകളും താഴ്‌വരകളും താണ്ടി ദുര്‍ഘടമായ പാതയിലൂടെ മക്കയില്‍ നിന്ന് മദീനയിലേക്ക് പ്രവാചകനും സംഘവും സഞ്ചരിച്ചു. ഹിജ്‌റ കലണ്ടറിന്റെ ആരംഭവും ഈ സംഭവമാണ്. ഇത് പുനരാവിഷ്‌കരിച്ച് തയ്യാറാക്കിയ ഹിജ്‌റ എക്‌സിബഷന്‍ സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാകുന്നു. പ്രവാചകന്‍ മുഹമ്മദ് നബി (സ) ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതിനാണ് മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്തത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയ പാലായനം പ്രമേയമാക്കി ‘പ്രവാചകന്റെ കാല്‍പാടുകള്‍’ […]

Damam, gulf, Jeddah, Riyad

സൗദിയില്‍ പെര്‍ഫ്യൂഷനിസ്റ്റ്; നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയം നോര്‍ക്ക-റൂട്‌സ് വഴി പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിച്ചു. കാര്‍ഡിയാക്ക് പെര്‍ഫ്യൂഷനില്‍ ബി.എസ്.സി/ എം.എസ്.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കം. പ്രവര്‍ത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ rmt3.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ wwww.norkaroots.org നോര്‍ക്ക റൂട്‌സ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, വൈറ്റ് ബാക് ഗ്രൗണ്ട്ുളള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ മപേക്ഷയോടൊപ്പം അയക്കണം. ആകര്‍ഷകമായ

Damam, gulf, Jeddah, Riyad

ജനഹൃദയം കീഴടക്കിയ ഭരണാധികാരിയാണ് ഉമ്മന്‍ ചാണ്ടി: ഒഐസിസി ആലപ്പുഴ

റിയാദ്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങള്‍ കീഴടക്കിയ ഭരണാധികാരി ആയിരുന്നെന്ന് ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. പ്രവാസി വിഷയങ്ങളില്‍ ആത്മാര്‍ത്ഥതയോടെ ഇടപെടുകയും സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 13 മലയാളികളെ ശിക്ഷയില്‍ ഇളവുനേടാന്‍ ഇടപെടുകയും ചെയ്തു. 500ല്‍ അധികം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്തു. പ്രവാസി പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്താന്‍ നോര്‍ക്ക കണ്‍സല്‍ട്ടന്റിനെ നിയമിച്ചു. തൊഴില്‍ പ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടനുഭവിച്ച ആയിരങ്ങളെ നാട്ടില്‍ എത്തിക്കുന്നതിനു നടപടി സ്വീകരിച്ച ഭരണകര്‍ത്താവായിരുന്നു

Damam, gulf, Jeddah, Riyad

സൗദിയില്‍ അന്തരീക്ഷ താപം ഉയരുന്നു; ഉഷ്ണ തരംഗത്തിന് സാധ്യത

റിയാദ്: സൗദി അറേബ്യയില്‍ ഇന്നു മുതല്‍ ഒരാഴ്ച അന്തരീക്ഷ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48-50 ഡിഗ്രി സെല്‍ഷ്യസായി ഉയരും. ദക്ഷിണ റിയാദില്‍ താപനില 46 മുതല്‍ 48 ഡിഗ്രി വരെയാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അല്‍ഹസയില്‍ ഇന്നലെ 49 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപം രേഖപ്പെടുത്തി. ദമ്മാമില്‍ 48 ഡിഗ്രിയും വാദി ദവാസില്‍, ശറൂറ എന്നിവിടങ്ങളില്‍ 46 ഡിഗ്രിയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജിദ്ദ, അല്‍ഖൈസൂമ എന്നിവിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസാണ്

Damam, gulf, Jeddah, Riyad

യാത്രക്കാരെ വട്ടംകറക്കി റിയാദ്-കോഴിക്കോട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

റിയാദ്: യാത്രക്കാരെ വട്ടം കറക്കി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. ഇന്ന് (ജൂലൈ 28) രാത്രയ 11.55ന് റിയാദ്-കോഴിക്കോട് ഐഎക്‌സ് 322 സമയം മാറ്റിയതായി ഇന്നലെ യാത്രക്കാരെ അറിയിച്ചിരുന്നു. ഐഎക്‌സ് 325 നാളെ പുലര്‍ച്ചെ 2.15ന് പുറപ്പെടുമെന്നാണ് ഇമെയില്‍ സന്ദേശം വഴി അറിയിച്ചത്. എന്നാല്‍ പ്രവര്‍ത്തന സൗകര്യം പരിഗണിച്ച് വിമാനം പുറപ്പെടുന്നത് മാറ്റുകയാണെന്ന് വീണ്ടും അറിയിപ്പ് ലഭിക്കുകയായിരുന്നു. പുതിയ അറിയിപ്പ് പ്രകാരം നാളെ പുലര്‍ച്ചെ 5.05ന് മാത്രമായിരിക്കും വിമാനം പുറപ്പെടുക. ഇന്ന് 11.55ന് പുറപ്പെടുമെന്ന ധാരണയില്‍ റിയാദ് നഗരത്തിന്

Damam, gulf, Jeddah, Riyad

റാഫി നൈറ്റ് ഇന്ന്; ഗായകരായ മുഹമ്മദ് അസ്‌ലം, സുമി അരവിന്ദ്, പ്രിയ ബൈജു പങ്കെടുക്കും

റിയാദ്: അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ചരമ ദിനത്തില്‍ റഫി നൈറ്റ് ഒരുക്കി സൗദി റഫി ഫൗണ്ടേഷന്‍. ഗഗള്‍ഫ് മലയാളി ഫൗണ്ടേഷനുമായി സഹകരിച്ച് ജൂലൈ 28ന് റിയാദ് അല്‍ ശിഫ റിമാസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട്  7ന് സംഗീത നിശ അരങ്ങേറും.  പ്രവേശനം സൗജന്യമാണ്. റഫിയുടെ പാട്ടുകള്‍ പാടി ശ്രദ്ധേയനായ മുഹമ്മദ് അസ്‌ലം, ഗായികമായാര സുമി അരവിന്ദ്, പ്രിയ ബൈജു എന്നിവരും സംഗീത നിശയില്‍ പങ്കെടുക്കും. റഫി ഫൗറേഫി ഫൗണ്ടേന്‍ സൗദി ചെയര്‍മാനും ഗായകനുമായ കുഞ്ഞി മുഹമ്മദ്, ഗള്‍ഫ്

Damam, gulf, Jeddah, Riyad

വാഴക്കാട് കാരുണ്യ ഭവന് ‘ഹൃദയപൂര്‍വ്വം കേളി’

റിയാദ്: വാഴക്കാട് വാലില്ലാപ്പുഴ കാരുണ്യഭവന്‍ ബധിര സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി കേളി കലാസാംസ്‌കാരിക വേദിയുടെ ഹൃദയപൂര്‍വ്വം കേളി പദ്ധതി. പ്രത്യേകം പരിഗണനയും പരിചരണവും ലഭിക്കേണ്ടവരെ ചേര്‍ത്തു നിര്‍ത്തി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരോടൊപ്പം ചേര്‍ന്ന് കേരളത്തിലുടനീളം ഒരു ലക്ഷം പൊതിച്ചോര്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് ‘ഹൃദയപൂര്‍വംകേളി’. കഴിഞ്ഞ മുപ്പത്തിഞ്ച് വര്‍ഷത്തിലേറെയായി ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് കാരുണ്യഭവന്‍ ബധിര വിദ്യാലയം. ശ്രവണ വൈകല്യമുള്ള കുട്ടികളുടെ പഠനം, പഠനോപകരണങ്ങള്‍, ഭക്ഷണം, യൂണിഫോം, താമസം എന്നീ എല്ലാ ചിലവുകളും

Damam, gulf, Jeddah, Riyad

മണിപ്പൂര്‍ ക്രൈസ്തവ വേട്ടക്കെതിരെ പ്രതിഷേധം

റിയാദ്: സംഘപരിവാര്‍ പ്രത്യയശാസ്ത്ര പിന്‍ബലത്തോടെ മണിപ്പൂരില്‍ നടക്കുന്ന ക്രിസ്ത്യന്‍ ഗോത്ര വര്‍ഗ വംശഹത്യയില്‍ പ്രവാസി വെല്‍ഫയര്‍ ബത്ഹ ഗുറാബി ഏരിയകള്‍ പ്രതിഷേധ സംഗമം. മണിപ്പൂരില്‍ നടക്കുന്നത് ഭരണകൂട പിന്തുണയോടെയുള്ള വംശീയ ഉന്മൂലനമാണ്. ഭരണത്തുടര്‍ച്ചക്കും ആധിപത്യത്തിനും മനുഷ്യര്‍ക്കിടയില്‍ വെറുപ്പ് പ്രചരിപ്പിക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരകളാക്കപ്പെട്ട ക്രൂരമായ പീഡനങ്ങളും അക്രമങ്ങളും തുടരുകയാണ്. മൂന്നു മാസം പിന്നിട്ടിട്ടും അക്രമം തടയാനോ, നിഷ്പക്ഷമായ അന്വേഷണം നടത്താനോ സാധിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ കലപകാരികളോടുള്ള സൗമനസ്യം രാജ്യത്തിന് അപമാനമാണെന്ന് പ്രതിഷേധ സംഗമം

Damam, gulf, Jeddah, Riyad

പ്രവാചകന്‍ ധരിച്ച ‘പാദരക്ഷ’; ഹിജ്‌റ പ്രദര്‍ശനത്തില്‍ അപൂര്‍വ കാഴ്ച

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: പ്രവാചകന്‍ മുഹമ്മദ് നബി ഉപയോഗിച്ച പാദരക്ഷകള്‍ പുനസൃഷ്ടിച്ച് പ്രദര്‍ശനം. സൗദി ദേശീയ മ്യൂസിയത്തില്‍ നടക്കുന്ന ‘ഹിജ്‌റ എക്‌സിബിഷന്‍: പ്രവാചകന്റെ കാല്‍പ്പാടുകളില്‍’ പ്രദര്‍ശനത്തിലാണ് ലതറില്‍ നെയ്ത പാദരക്ഷകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. 1287ല്‍ മൊറോക്കന്‍ ഹദീസ് പണ്ഡിതനായ ഇബ്‌നു അസക്കറര്‍ നബിതിരുമേനി ഉപയോഗിച്ച പാദരക്ഷകളുടെ മാതൃക വിവരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി 13-ാം നൂറ്റാണ്ടില്‍ കൈകൊണ്ട് നിര്‍മിച്ച ചെരിപ്പിന്റെ പകര്‍പ്പാണ് പ്രദര്‍ശിപ്പിച്ചിട്ടുളളത്. ബ്രൗണ്‍ നിറത്തില്‍ ഏകദേശം 12 ഇഞ്ച് നീളമുളള ചെരുപ്പിന്റെ മുന്‍ ഭാഗം കൂര്‍ത്തതും

Damam, gulf, Jeddah, Riyad

അണഞ്ഞതു ആര്‍ദ്രതയുടെ ആള്‍രൂപം: അല്‍ ഖര്‍ജ് കെഎംസിസി

അല്‍ ഖര്‍ജ്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി അല്‍ ഖര്‍ജ് കെ.എം.സി.സി. ജനഹൃദയങ്ങളില്‍ കുടികൊണ്ട സൗമ്യതയുടെ ആള്‍രൂപവും ജനക്കൂട്ടത്തിനിടിയില്‍ നിന്ന് ഭരണചക്രം തിരിച്ച അതുല്യ വ്യക്തിത്വവുമായിരുന്നുവെന്നു ഉമ്മന്‍ ചാണ്ടിയെന്ന് അല്‍ ഖര്‍ജ് കെ.എം.സി.സി അനുസ്മരിച്ചു. മതേതരത്വത്തിന്റെ കാവലാളായി നിലകൊണ്ട അദ്ദേഹം മുസ്ലിം ലീഗുമായും അതിന്റെ നേതാക്കളുമായും അഭേദ്യമായ ബന്ധം നിലനിര്‍ത്തി. മുന്നണി രാഷ്ട്രീയത്തിലും ഭരണപരമായ പ്രതിസന്ധിയിലും വശ്യമായ പുഞ്ചിരിയോടെ പരിഹാരം നിര്‍ദേശിച്ചു. കേരളത്തിനാവശ്യമായ നിരവധി നൂതന വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി.

Damam, gulf, Jeddah, Riyad

ഷാജി അരിപ്രയുടെ മകള്‍ സുമംഗലിയായി; ഒപ്പം 20 നിര്‍ധന യുവതികളും

റിയാദ്: പ്രവാസി വ്യവസായി നിരാലംഭരെ ചേര്‍ത്തു പിടിച്ചപ്പോള്‍ സുമംഗലിയായത് 20 യുവതികള്‍. ഷിഫാ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് സിഎംഡി ഷാജി അരിപ്ര ആണ് മകള്‍ നിയ ഫാത്തിമയുടെ വിവാഹത്തോടനുബന്ധിച്ച് സമൂഹ വിവാഹം ഒരുക്കി മാതൃകയായത്. കേരളത്തിനകത്തും പുറത്തുനിന്നുമായി വിവിധ മതങ്ങളില്‍പെട്ട 20 വധൂവരന്മാര്‍ ഒരേ വേദിയിലാണ് വിവാഹിതരായത്. ഒരോ മതവിഭാഗത്തിലെയും വധൂവരന്‍മാര്‍ക്ക് അവരുടെ ആചാരപ്രകാരം വിവാഹിതരാകുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. വധുവിന് 10 പവന്‍ സ്വര്‍ണ്ണാഭരണവും വസ്ത്രവും വരന് മഹറായി നല്‍കാനുള്ള സ്വര്‍ണ്ണാഭരണവും ഉള്‍പ്പെടെ 200 പവനിലധികം

Damam, gulf, Jeddah

ഉമ്മന്‍ ചാണ്ടി സ്‌നേഹത്തിന്റെ പ്രവാചകന്‍: തൃശ്ശൂര്‍ ഒഐസിസി

റിയാദ്: ഉമ്മന്‍ ചാണ്ടി മതേതരം പ്രചരിപ്പിച്ച മനുഷ്യ സ്‌നേഹത്തിന്റെ മഹാനായ പ്രവാചകന്‍ ആണെന്ന് ഒഐസിസി റിയാദ് തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. സ്‌നേഹവും കരുണയും ആയുധമാക്കി ജന്മനസ്സിനെ കീഴടക്കിയ ഉമ്മന്‍ ചാണ്ടി കേരളം നിലനില്‍ക്കുവോളം ഓര്‍മ്മിക്കപ്പെടും. കേരള ജനതയെ ഒരമ്മ പെറ്റ മക്കളെ പോലെ ചേര്‍ത്ത് പിടിച്ച ഉമ്മന്‍ ചാണ്ടി മതേതര കേരളത്തിന്റെ കൊടിയടയാളമാണെന്നും പങ്കെടുത്തവര്‍ അനുസ്മരിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് രാജു തൃശൂര്‍ അധ്യക്ഷത

Damam, gulf, Jeddah, Riyad

ഉമ്മന്‍ ചാണ്ടിയുടെ വിയോഗം പ്രവാസി സൂമൂത്തിനും നഷ്ടം: ഹായില്‍ ഒഐസിസി

ഹായില്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗം മലയാളികള്‍ക്ക് കനത്ത നഷ്ടമാണെന്ന് ഹായില്‍ ഒഐസിസി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് വലിയ ആശ്രയവും പരിഹാരവും ആയിരുന്നു അദ്ദേഹത്തിന്റെ സേവനം. പ്രവാസികളെ ചേര്‍ത്തുപിടിച്ച ജനകീയ നേതാവിന്റെ നഷ്ടം പ്രവാസി മലയാളികള്‍ക്കും നഷ്ടമാണെന്ന് ഹായില്‍ ഒഐസിസി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. അല്‍ ഹബീബ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ ഒ.ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ഹൈദര്‍ അലി അദ്ധ്യക്ഷ വഹിച്ചു. ഷറഫുദ്ദീന്‍

Damam, gulf, Jeddah, Riyad

ഇഖ്‌റയ്ക്ക് ‘കോഴിക്കോടെന്‍സി’ന്റെ ഡയാലിസിസ് മെഷീന്‍

റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ ‘കോഴിക്കോടെന്‍സ്’ ഇഖ്‌റ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിന് ഡയാലിസിസ് മെഷീന്‍ നല്‍കി. കോഴിക്കോട് നടന്ന ചടങ്ങില്‍ കോഴിക്കോടെന്‍സ് റിയാദ് മുന്‍ ചീഫ് ഓര്‍ഗനൈസര്‍ മൊഹിയുദ്ധീന്‍ സഹീര്‍ ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യു്ട്ടീവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വറിന് മെഷീന്‍ വാങ്ങാനുളള തുക കൈമാറി. റിയാദില്‍ സംഘടിപ്പിച്ച മുഹബ്ബത്ത് നൈറ്റിന്റെ ഭാഗമായി പാവപ്പെട്ടവരായ കിഡ്‌നി രോഗികളെ സഹായിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഡയാലിസിസ് സെന്ററുകള്‍ക്കാണ് മെഷീന്‍ നല്‍കുന്നത്. പ്രവാസികളടക്കം നിരവധി

Scroll to Top