ലുലു അവധിക്കാല ഷോപ്പിംഗ്; അര കിലോഗ്രാം സ്വര്‍ണം സമ്മാനം
റിയാദ്: വെക്കേഷന്‍ പര്‍ചേസിനൊപ്പം സ്വര്‍ണം സമ്മാനം നേടാനുളള അവസരമൊരുക്കി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. ഉപഭോക്താക്കള്‍ക്ക് അര കിലോഗ്രാം സ്വര്‍ണം വരെ സ്വന്തമാക്കാം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ റിയാദ്, ജിദ്ദ, അല്‍ഖര്‍ജ്, ഹായില്‍, തബൂക്ക് എന്നിവിടങ്ങളിലെ ശാഖകളില്‍ നിന്ന് പര്‍ച്ചേസ് കൂപ്പണ്‍ സ്വന്തമാക്കുന്നവര്‍ക്കാണ് ഗോള്‍ഡന്‍ റാഫിള്‍ വഴി ഓരോ പവന്‍ സ്വര്‍ണം പാരിതോഷികം സമ്മാനിക്കുന്നത്. അര കിലോഗ്രാം സ്വര്‍ണം 63 വിജയികള്‍ക്ക് വിതരണം ചെയ്യും. വിസിറ്റ് ആന്റ് വിന്‍ ഗോള്‍ഡ് പ്രമോഷന്‍ പദ്ധതി പ്രകാരമാണ് സ്വര്‍ണസമ്മാനം ലുലു ഔട്ട് ലെറ്റുകളില്‍ […]














