അല്‍ഉല റോയല്‍ കമ്മീഷന്‍ മേധാവിയായി അബീര്‍ മല്‍ അഖ്‌ലിനെ നിയമിച്ചു
റിയാദ്: അല്‍ഉല റോയല്‍ കമ്മീഷന്റെ പുതിയ സി.ഇ.ഒയായി സ്വദേശി വനിത അബീര്‍ അല്‍ അഖ്‌ലിനെ നിയമിച്ചു. സൗദി അറേബ്യയിലെ സുപ്രധാന പുരാവസ്തു മേഖലയും യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ മദായിന്‍ സാലിഹ് ഉള്‍പ്പെടുന്ന അല്‍ഉലയുടെ ഭരണ നിര്‍വഹണമാണ് റോയല്‍ കമ്മീഷന്റെ ദൗത്യം. അധികാര ദുര്‍വിനിയോഗവും അഴിമതിയുംകണ്ടെത്തിയതിനെ തുടര്‍ന്ന് സി.ഇ.ഒ അംറ് ബിന്‍ സ്വാലിഹ് അബ്ദുല്‍റഹ്മാന്‍ അല്‍മദനിയെ പുറത്താക്കിയിരുന്നു. ഇതിന് പകരമാം് അബീറിന്റ നിയമനം. 2017ല്‍ അല്‍ഉല റോയല്‍ കമീഷനില്‍ ചേര്‍ന്ന അബീര്‍ അല്‍ അഖ്ല്‍ നിലവില്‍ […]














