വേള്‍ഡ് മലയാളി ഫെഡറേഷന്‍; നൗഷാദ് ആലുവ ഗ്ലോബല്‍ സെക്രട്ടറി
ബാങ്കോക്ക്: ആഗോള മലയാളി കൂട്ടായ്മ വേള്‍ഡ് മലയാളി ഫെഡറേഷന്‍ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ സംഘടിപ്പിച്ച നാലാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. പുതിയ ഗ്ലോബല്‍ കമ്മിറ്റിയെ സ്ഥാപക ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ നിന്നുളള പ്രതിനിധി നൗഷാദ് ആലുവയെ ഗ്ലോബല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഡോ. ജെ രത്‌നകുമാര്‍ (ഗ്ലോബല്‍ ചെയര്‍മാന്‍), പൗലോസ് തേപ്പാല (ഗ്ലോബല്‍ പ്രസിഡന്റ്), ഡോ. ആനി ലിബു (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍), നൗഷാദ് ആലുവ (ഗ്ലോബല്‍ സെക്രട്ടറി), ടോം ജേക്കബ് (ഗ്ലോബല്‍ ട്രഷറര്‍), ജോണ്‍സന്‍ […]














