Sauditimesonline

Saudi times_W35cm X H20 cm-01
തണലൊരുക്കി കെഎംസിസി: സുരക്ഷാ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്; അംഗത്വ പ്രചാരണത്തിന് തുടക്കം

gulf

Damam, gulf, Jeddah, Riyad

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ്; ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശം

റിയാദ്: ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ യാത്രക്ക് അവസരം ഒരുങ്ങുന്നു. പ്രവാസി സമൂഹം കാലബ്ബളായി ആവ്യപ്പെടുന്ന കപ്പല്‍ സര്‍വീസിന് ഏതാനും മാസം മുമ്പാണ് ചര്‍ച്ച സജീവമായത്. ഇതിന്റെ ഫലമായി കേരള-ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യാത്രാ കപ്പല്‍ സര്‍വീസ് നടത്തുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്‌സഭയില്‍ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്ക റൂട്‌സിനെയും ചുമതലപ്പെടുത്തി. കഴിഞ്ഞ മാസം ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്ട്‌സ്, കേരള […]

Damam, gulf, Jeddah, Riyad

കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ കേളി അനുശോചനം

റിയാദ്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിന്‍ കേളി സെക്രട്ടറിയേറ്റ് അനുശോചനം അറിയിച്ചു. സിപിഐ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന്‍ കരുത്തനായ നേതാക്കളില്‍ ഒരാളായിരുന്നുവെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന കാനം 1982 ലും 1987 ലും കോട്ടയം വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, എഐടിയുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ മികച്ച

Damam, gulf, Jeddah, Riyad

സാമൂഹ്യ സുരക്ഷ പദ്ധതി ക്യാമ്പയിന്‍ ഊര്‍ജിതമാക്കും

റിയാദ്: കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്ന ക്യാമ്പയിന്‍ ഊര്‍ജിതപ്പെടുത്തുമെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 15 വരെയാണ് ക്യാമ്പയിന്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അംഗങ്ങളെ ഇത്തവണ പദ്ധതിയുടെ ഭാഗമാക്കും. മുഴുവന്‍ ഏരിയകളിലും പ്രചരണം എത്തിക്കും. പ്രവാസികള്‍ക്കിടയിലെ മാതൃകാപരമായ പരസ്പര സഹായ പദ്ധതിയാണിത്. അംഗങ്ങള്‍ക്ക് ചികിത്സ സഹായവും

Damam, gulf, Jeddah, Riyad

നഷ്ടമായത് സംഘ് പരിവാറിനെതിരെ ഐക്യത്തിന് ശ്രമിച്ച നേതാവ്: ന്യൂ ഏജ്

റിയാദ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം അനുശോചനം അറിയിച്ചു. ഇടതു പക്ഷ ഐക്യത്തിന് നില കൊണ്ട നേതാവായിരുന്നു കാനം രാജേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്നു കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയ നേതാവാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യെയും യുവജന പ്രസ്ഥാനങ്ങളെയും തൊഴിലാളി സംഘടനകളെയും കരുത്തുറ്റ പ്രസ്ഥാനങ്ങളാക്കി വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ നേതൃപരമായ പങ്ക് വളരെ വലുതായിരുന്നു. സംഘ് പരിവാറിന്റെ അജണ്ടകളെ ചെറുക്കന്‍ ദേശീയ തലത്തില്‍

Damam, gulf, Jeddah, Riyad

പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞു; സുഡാനില്‍ നിന്നെത്തിയ ഇന്ത്യക്കാരിക്ക് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി

റിയാദ്: പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞ് സുഡാനില്‍ നിന്ന് റിയാദിലെത്തിയ ഇന്ത്യക്കാരിക്ക് സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും തുണയായി. ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന സുഡാനില്‍ നിന്ന് സുഡാന്‍ എയറിലാണ് തെലുങ്കാനയിലെ ഹൈദരാബാദ് നവാബ് സാഹെബ് നഗര്‍ സ്വദേശി സെയ്ദ മലേഖ (35) റിയാദിലെത്തിയത്. ഇന്ത്യയിലേക്ക് ട്രാന്‍സിറ്റായി ഹൈദരാബാദിലേക്ക് യാത്ര ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ 2020ല്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞത് ശ്രദ്ധയില്‍പെട്ട എയര്‍ ഇന്ത്യ യാത്രക്ക് അനുമതി നല്‍കിയില്ല. ഇതോടെയാണ് സെയ്ദ മലേഖ റിയാദില്‍ കുടുങ്ങിയത്.  എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍

Damam, gulf, Jeddah, Riyad

സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ പതിനൊന്നാം വാര്‍ഷികം

റിയാദ്: ഒലയ സ്‌പെഷ്യലൈസഡ് മെഡിക്കല്‍ സെന്ററിലെ മലയാളി ജീവനക്കാരുടെ സംഘടന സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ (എസ്എംസികെ) പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു. മലാസ് പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാിെ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡൊമനിക് സാവിയോ (റിയാദ് ടാക്കീസ്), അലി ആലുവ, സുരേഷ് ബീമാനാട്, ബാബു പട്ടാമ്പി, ജയ്‌സണ്‍ തോമസ്, അജീഷ് രവി, അഹമ്മദ് കുട്ടി, മുരുകന്‍ പിള്ള,

Damam, gulf, Jeddah, Riyad

‘നന്മ’ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌ക്കാരം സിദ്ദീഖ് തുവ്വൂരിന്

റിയാദ്: പ്രവാസി കൂട്ടായ്മ ‘നന്മ’ കരുനാഗപ്പള്ളി ഹ്യുമാനിറ്റി ഐക്കണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യവും ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വളന്റിയറുമായ സിദ്ദീഖ് തുവ്വൂരിനെയാണ് നന്മ ഹ്യുമാനിറ്റി ഐക്കണ്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഗള്‍ഫ് മേഖലയില്‍ ജീവകാരുണ്യ, സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുളള പുരസ്‌കാരം കഴിഞ്ഞ വര്‍ഷം യുഎഇയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരിക്കു സമ്മാനിച്ചിരുന്നു. പ്രവാസ ലോകത്ത് സഹജീവി സ്‌നേഹത്തിന്റെ മായാമുദ്രകള്‍ പതിപ്പിച്ച മനുഷ്യ സ്‌നേഹിയാണു സിദ്ദീഖ് തുവ്വൂര്‍. കെ.എം.സി.സി. വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍, തുവ്വൂര്‍

Damam, gulf, Jeddah, Riyad

ഗാസയിലേക്ക് ലുലു ഗ്രൂപ്പിന്റെ സഹായ ഹസ്തം

കെയ്‌റൊ: ഗാസയില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന അവശ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പിന്റെ കെയ്‌റോവിലുള്ള റീജിയണല്‍ ഓഫീസ് ഗാസയിലെത്തിച്ചത്. ഈജിപ്ത് റെഡ് ക്രസന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. റാമി എല്‍ നാസറിനാണ് ലുലു ഈജിപ്ത്, ബഹറൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല, റീജിയണല്‍ ഡയറക്ടര്‍ ഹുസെഫ ഖുറേഷി, ലുലു ഈജിപ്ത് മാനേജര്‍ ഹാതിം സായിദ് എന്നിവര്‍ ചേര്‍ന്ന് സഹായങ്ങള്‍ കൈമാറിയത്. ഇവ ഈജിപ്ത് റെഡ് ക്രസന്റ് അധികൃതര്‍ അല്‍ റഫ അതിര്‍ത്തി വഴി

Damam, gulf, Jeddah, Riyad

വനിതകള്‍ക്ക് തൊഴില്‍, സംരംഭ സാധ്യത ചര്‍ച്ച ചെയ്ത് ‘സിജി’ വെബിനാര്‍

റിയാദ്: സൗദിയില്‍ സംരംഭക രംഗത്ത് സ്ത്രീകള്‍ക്കുള്ള സാധ്യതകും നിയമങ്ങും ചര്‍ച്ച ചെയ്ത് സിജി വിമന്‍ കളെക്ടിവ് റിയാദ് ചാപ്റ്റര്‍ വെബിനാര്‍ സംഘടിപ്പിച്ചു. ബിസിനസ് കണ്‍സള്‍ട്ടന്റ് നജീബ് മുസ്ല്യാരകത്ത് വിഷയം അവതരിപ്പിച്ചു. ആഭ്യസ്ത വിദ്യരായ സ്ത്രീകള്‍ വീടകങ്ങളില്‍ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും സ്വയം പര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അവസരങ്ങള്‍ കുറവാണെന്ന ധാരണ തിരുത്തണം. എല്ലാ മേഖലകളിലും പുരുഷന്മാര്‍ക്കുള്ള അവസരം സ്ത്രീകള്‍ക്കും സ്വായത്തമാക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. സംശയനിവാരണത്തിനുളള അവസരവും ഒരുക്കിയിരുന്നു. സിജി വിമന്‍ കളെക്ടിവ് റിയാദ് ചെയര്‍പേഴ്‌സണ്‍

Damam, gulf, Jeddah, Riyad

ദമ്മാം ഒഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സംവാദം ഒരുക്കി മീറ്റ് ദി കാന്‍ഡിഡേറ്റ്‌സ്

ദമ്മാം: ഒഐസിസി സംഘടനാ തെരഞ്ഞെടുപ്പിന് മാതൃകയായി ദമ്മാമില്‍ മീറ്റ് ദി കാന്‍ഡിഡേറ്റ്‌സ് പരിപാടി ശ്രദ്ധനേടി. ഡിസംബര്‍ 8ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇകെ സലിം, ഹനീഫ റാവുത്തര്‍, സിറാജ് പുറക്കാട് എന്നിവരാണ് മത്സര രംഗത്തുളളത്. ബദര്‍ അല്‍ റാബി ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധ ജില്ലകളില്‍ നിന്നുളള കൗണ്‍സിലര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളുമായി സംവദിക്കാന്‍ അവസരം ഒരുക്കി. സംഘടനയെ ശക്തിപ്പെടുത്താനും പ്രവാസ ലോകത്തെ കര്‍മ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ

Damam, gulf, Jeddah, Riyad

ശൈലന്റെ ‘രാഷ്ട്രമീമാംസ’ ചര്‍ച്ച ചെയ്ത് ചില്ല

റിയാദ്: കാലത്തെ അടയാളപ്പെടുത്തുന്ന ആധുനിക കവിതകളും യാത്രകളിലെ കാഴ്ചകള്‍ക്കപ്പുറം, അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ശൈലന്റെ ‘രാഷ്ട്രമീമാംസ’ കവിതാസമാഹാരത്തിലെ കവിതകള്‍ അവതരിപ്പിച്ചു ചില്ല നവംബര്‍ വായന. വിപിന്‍ കുമാര്‍ ആസ്വാദനം അവതരിപ്പിച്ച് പരിപാടി ആരംഭിച്ചു. ജീവിതത്തെയും അനുഭവത്തെയും പാരമ്പര്യവഴികളില്‍ നിന്നുമാറിയുള്ള സവിശേഷമായ കാവ്യാനുഭവമാക്കി മാറ്റാന്‍ കഴിയുന്നവയാണ് ശൈലന്റെ കവിതകള്‍. ഈ കാലഘട്ടത്തില്‍ ഏതൊരു രാഷ്ട്രീയ ബോധമുള്ള മനുഷ്യന്റെയും മനഃസാക്ഷിയെ മഥിക്കുന്ന യഥാര്‍ത്ഥ വേദനയും രാഷ്ട്രമീമാംസയുടെ അന്തസത്തയെ വിഭജിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയവും കവിതയില്‍ നിഴലിക്കുന്നു. ശ്വസിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും പൊളിറ്റിക്കല്‍

Damam, gulf, Jeddah, Riyad

റിയാദില്‍ ‘ഷീ കണക്ട്’ ഒരുക്കി കേരള എന്‍ജിനീയേഴ്‌സ് ഫോറം

റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് (കെഇഎഫ്) ‘ഷീ കണക്ട്’ ജോബ് ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. പ്രവാസി മലയാളി വനിതകള്‍ക്ക് തൊഴില്‍ സാദ്ധ്യത പരിചയപ്പെടുത്താനും തൊഴിലവസരങ്ങള്‍ കണ്ടെത്താനുമാണ് പരിപാടി. ജാകോപ്‌സ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് സീനിയര്‍ മാനേജര്‍ സിന്ധു മാധവന്‍, ദല്ല ആശുപത്രിയിലെ ഡോ. ആമിന സെറിന്‍, അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, അറബ് ഇന്‍വെസ്‌റ്റേഴ്‌സ് ചോയ്‌സ് എംഡി ഷബ്‌ന നേച്ചിയെങ്കല്‍ എന്നിവര്‍ പങ്കെടുത്തു. തൊഴില്‍ അന്വേഷകരായ വനിതകള്‍ക്ക് പ്രൊഫൈല്‍ ബ്രാന്‍ഡ് ചെയ്ത് തൊഴില്‍ സാധ്യത

Damam, gulf, Jeddah, Riyad

ഖദീജ നിസക്ക് സൗത് ആഫ്രിക്കന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണം

റിയാദ്: സൗത് ആഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് അണ്ടര്‍ 19 മത്സരത്തില്‍ സൗദിയെ പ്രതിനിധീകരിച്ച മലയാളി താരം ഖദീജ നിസക്ക് സ്വര്‍ണം. മിക്‌സഡ് ഡബിള്‍സിലും ഖദീജ നിസ-മുഹമ്മദ് ശൈഖ് സഖ്യം സ്വര്‍ണം നേടി. നേരത്തെ സീനിയര്‍ വിഭാഗത്തില്‍ ഖദീജ വെങ്കലം നേടിയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സൗദി ദേശീയ ഗെയിംസിലും ഖദീജ സ്വര്‍ണം നേടിയിരുന്നു. സൗത് ആഫ്രിക്കയിലെ കേപ് ടൗണില്‍ നടന്ന 7 റൗണ്ട് മത്സരങ്ങളിലും ഖദീജ നിസ വിജയം നേടി. സെമി ഫൈനലില്‍ മൗറീഷ്യസ്

Damam, gulf, Jeddah, Riyad

നവോദയ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: നവോദയ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. തുടര്‍ച്ചയായ പതിനാലാം വര്‍ഷമാണ് കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നത്. നവോദയ പ്രസിഡന്റ് വിക്രമലാല്‍ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ പൂക്കോയ തങ്ങള്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഗ്ലോബല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സുമായി സഹകരിച്ചാണ് 2024 പുതുവര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. റിയാദ് ശിഫായില്‍ നടന്ന പരിപാടിയില്‍ കേന്ദ്രകമ്മിറ്റി ഭാരവാഹികളായ രവീന്ദ്രന്‍ പയ്യന്നൂര്‍, അനില്‍ മണമ്പൂര്‍, ബാബുജി, ഷൈജു ചെമ്പൂര്, ഷാജു പത്തനാപുരം, അനില്‍ പിരപ്പന്‍കോട്, മനോഹരന്‍, അബ്ദുല്‍ കലാം, അനി മുഹമ്മദ്, കുമ്മിള്‍ സുധീര്‍,

Scroll to Top