കേളി ഫുട്‌ബോള്‍ ലോഗോ പ്രകാശനം
റിയാദ്: പത്താമത് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ നസീര്‍ മുളളൂര്‍ക്കര കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാലിന് നല്‍കി ലോഗോ പ്രകാശനം ചെയ്തു. വെളളിയാഴ്ചകളില്‍ അരങ്ങേറുന്ന മത്സരം ഒക്ടോബര്‍ 27ന ആരംഭിക്കും. അഞ്ച് വര്‍ഷഷത്തെ ഇടവേളക്കു ശേഷമാണ് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആരവമുയരുന്നത്. സംഘാടക സമിതി ചെയര്‍മാന്‍ ഷമീര്‍ കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ നസീര്‍ മുളളൂര്‍ക്കര സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി ടി.ആര്‍. സുബ്രഹ്മണ്യന്‍, രക്ഷാധികാരി അംഗങ്ങളായ […]













