വമ്പന്‍ നിരക്കിളവുമായി ഇത്തിഹാദ് എയര്‍
അബുദാബി: വമ്പന്‍ വിലക്കിഴിവുമായി ഗള്‍ഫിലെ വിമാന കമ്പനി ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു. അബാദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്‌സ് ആണ് വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ പത്താം തീയ്യതി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഹോളിഡേ സെയില്‍ ഓഫര്‍. സെപ്റ്റംബര്‍ 11 മുതല്‍ 2024 മാര്‍ച്ച് 24 വരെയുള്ള കാലയളവിലേക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്കില്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഇക്കണോമി ക്ലാസില്‍ വിവിധ നഗരങ്ങളിലേക്ക് അബുദാബിയില്‍ നിന്ന് 895 […]














