എ.ബി.സി കാര്‍ഗോ ‘സെന്‍ഡ് ആന്റ് ഡ്രൈവ്; ആദ്യഘട്ട നറുക്കെടുപ്പ്
പശ്ചിമ ബംഗാള്‍, ബീഹാര്‍ സ്വദേശികള്‍ക്ക് ടൊയോട്ട കാര്‍ സമ്മാനം റിയാദ്: എ.ബി.സി കാര്‍ഗോ ‘സെന്‍ഡ് ആന്റ് ഡ്രൈവ് സീസണ്‍ ടു’ ആദ്യഘട്ട നറുക്കെടുപ്പ് റിയാദിലെ എ ബി സി കാര്‍ഗോ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്നു. നറുക്കെടുപ്പ് വിജയികള്‍ക്ക് രണ്ട് ടൊയോട്ട കാറുകളും 250 സ്വര്‍ണ നാണയങ്ങളും 500 ഇതര സമ്മാനങ്ങളും വിതരണം ചെയ്യും. എബിസി കാര്‍ഗോ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സെന്‍ഡ് ആന്റ് ഡ്രൈവ് പ്രമോഷന്‍ പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളായി നടക്കുന്ന പ്രമോഷന്റെ ആദ്യ ഘട്ട നറുക്കെടുപ്പ് […]













