കേരളം കരുതിയിരിക്കണം
നസ്‌റുദ്ദീന്‍ വി ജെ അഞ്ചു വര്‍ഷത്തിലധികമായി ഗള്‍ഫ് നാടുകളിലെ ധനവരുമാനം ഗണ്യമായി കുറഞ്ഞുതുടങ്ങിയിരുന്നു. 2014 അവസാനം ആഗോള എണ്ണ വിപണിയിലുണ്ടായ വിലതകര്‍ച്ചയാണ് ജിസിസി രാജ്യങ്ങളിലെ വരുമാനം കുറയാന്‍ ഇടയാക്കിയത്. ഇത് ഗള്‍ഫിലെ തൊഴില്‍ വിപണികളെയും സാരമായി ബാധിച്ചു. 2014ല്‍ തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുളള തൊഴില്‍ നഷ്ടം സംബന്ധിച്ച് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എണ്ണ വരുമാനം ഗണ്യമായി ഇടിഞ്ഞു. ഇത് നേരിടാന്‍ ഘടനാപരമായ അടിസ്ഥാനകാര്യങ്ങള്‍ 2020ന്റെ തുടക്കത്തില്‍ ആരംഭിച്ചു. ഒപെകിന് പുറത്തുളള രാജ്യങ്ങളെ കൂടി ചേര്‍ത്ത് […]











