സൗദി ഇസ്ലാഹി സെന്റര്‍ ദേശീയ തല അംഗത്വ കാമ്പയിന്‍
റിയാദ് : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ ‘നേരിന്റെ ശബ്ദം നന്മയുടെ സംഘം’ എന്ന പേരില്‍ അംഗത്വ കാമ്പയിന്‍ ആരംഭിച്ചു. ദേശീയ തല ഉദ്ഘാടനം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ് സെന്ററില്‍ നടന്നു.ഇസ്ലാഹി സെന്ററില്‍ നടന്ന ചടങ്ങില്‍ അബ്ദുള്‍ ഹമീദ് മടവൂര്‍, അബ്ദുള്‍ ലത്തീഫിന് മെമ്പര്‍ഷിപ്പ് ഫോം നല്‍കി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. 2019 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് കാമ്പയിന്‍. തുടര്‍ന്ന് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ […]














